Skanda Sashti - Janam TV

Skanda Sashti

ചമ്പാഷഷ്ഠി അനുഷ്ഠിച്ചാൽ ഏറെ ഫലങ്ങൾ : ഇക്കൊല്ലത്തെ ആചരണം ഡിസംബർ ഏഴിന് ; വിശദ വിവരങ്ങൾ അറിയാം

ഭഗവൻ സുബ്രഹ്മണ്യന്റെ പ്രീതിക്കായുള്ള വ്രതാനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ഷഷ്ഠി വ്രതം. അതിൽ തന്നെ ചമ്പാ ഷഷ്ഠി അതീവ ഫലപ്രദമാണ്. മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ആറാം ദിവസമാണ് ചമ്പാ ...

ശൂരസംഹാരത്തിനൊരുങ്ങി തിരുച്ചെന്തൂർ: ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ

തിരുച്ചെന്തൂർ: ശ്രീമുരുകന്റെ ആറ് പടൈ വീടുകളിലെ രണ്ടാമത്തെ വീടായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവത്തിൻ്റെ വിശേഷാൽ ചടങ്ങായ ശൂരസംഹാരം നാളെ (നവംബർ 7ന്) നടക്കും. ...

ഹരഹരോ ഹരഹര : സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: ജപിക്കേണ്ട മന്ത്രങ്ങൾ അറിയാം

ഭഗവാൻ വേലായുധസ്വാമിയുടെ വ്രതദിവസങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് സ്‌കന്ദഷഷ്ഠി ദിനത്തിനാണ്. തുലാമാസത്തിലെ ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. ഈ വർഷം 2024 നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി ...

ഭഗവാൻ സുബ്രഹ്മണ്യന്റെ ദിനം: സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: വ്രതമെടുക്കേണ്ടതെങ്ങിനെ?

പാർവതീ പരമേശ്വരന്മാരുടെ പുത്രനായ ഭഗവാൻ ശ്രീമുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത മുരുകനെ സ്വരൂപത്തിൽ ...

ക്ഷേത്രം പണക്കാർക്ക് മാത്രമോ? പാവങ്ങൾ മുരുകനെ വണങ്ങേണ്ടതില്ലേ? തിരുച്ചന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനത്തിന് 1000 രൂപ ഫീസ്; ഹൈക്കോടതി നോട്ടീസ്

മധുര: തിരുച്ചന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്ക്കന്ദ ഷഷ്ഠി സമയത്ത് ദർശനത്തിനായി അധിക ഫീസ് ഏർപ്പെടുത്തി.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും ഐപ്പശി മാസത്തിലാണ് സ്ക്കന്ദ ഷഷ്ഠി ...