ചമ്പാഷഷ്ഠി അനുഷ്ഠിച്ചാൽ ഏറെ ഫലങ്ങൾ : ഇക്കൊല്ലത്തെ ആചരണം ഡിസംബർ ഏഴിന് ; വിശദ വിവരങ്ങൾ അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ചമ്പാഷഷ്ഠി അനുഷ്ഠിച്ചാൽ ഏറെ ഫലങ്ങൾ : ഇക്കൊല്ലത്തെ ആചരണം ഡിസംബർ ഏഴിന് ; വിശദ വിവരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:45 am IST
Facebook
Twitter
WhatsAppTelegram

ഭഗവൻ സുബ്രഹ്മണ്യന്റെ പ്രീതിക്കായുള്ള വ്രതാനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ഷഷ്ഠി വ്രതം. അതിൽ തന്നെ ചമ്പാ ഷഷ്ഠി അതീവ ഫലപ്രദമാണ്. മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ആറാം ദിവസമാണ് ചമ്പാ ഷഷ്ഠി ആചരിക്കുന്നത്. കേരളത്തിൽ ചമ്പാ ഷഷ്ഠി ഇത് വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്.

ഭഗവാന്‍ സുബ്രഹ്‌മണ്യൻ താരകാസുരനെ നിഗ്രഹിച്ചത് കണ്ട് ആനന്ദ പുളകിതനായ സൃഷ്ടികർത്താവ് ബ്രഹ്‌മാവ് വേലായുധസ്വാമിയെ സ്തുതിച്ച ദിനമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിനം കാർത്തികേയനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഭാഗ്യം, ദാമ്പത്യസുഖം, ശത്രുനാശം, ഐശ്വര്യം, കീര്‍ത്തി എന്നിവ ലഭിക്കും എന്ന് കരുതപ്പെടുന്നു.

എല്ലാ ഷഷ്ഠി വ്രതങ്ങളും സന്താനഭാഗ്യത്തിന് ഏറ്റവും നല്ലതാണ് . മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ വ്രതത്തിലൂടെ രോഗശാന്തിയുണ്ടാകും. എന്നാൽ ചമ്പാ ഷഷ്ഠി ഗൃഹദോഷങ്ങള്‍ക്കും സര്‍പ്പ ദോഷങ്ങള്‍ക്കും ഉത്തമ പരിഹാരമായി വിശ്വസിക്കപ്പെടുന്നു.

ഷഷ്ഠി ദിനത്തില്‍ ഭക്തര്‍ സ്‌കന്ദ ഷഷ്ഠി കവചം , സുബ്രഹ്മണ്യ അഷ്ടോത്തരം, എന്നിവ പാരായണം ചെയ്യുന്നത് ഉത്തമമാണ് . ഈ ദിവസം രാവിലെയോ വൈകുന്നേരമോ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

മഹാരാഷ്‌ട്രയിലെ വിശ്വാസമനുസരിച്ച്, ഭഗവാൻ ശിവന്റെ അവതാരമായ ഖണ്ഡോബയെ ആരാധിക്കുന്ന ദിവസമാണ് ചമ്പാ ഷഷ്ഠി. ഭഗവാൻ ശിവന്റെ ഖണ്ഡോബ അവതാരം കർഷകരുടെയും ഇടയന്മാരുടെയും വേട്ടക്കാരുടെയും നാഥനാണെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാരാഷ്‌ട്രയിലെയും കർണാടകത്തിലെയും ജനങ്ങൾ ചമ്പാ ഷഷ്ഠി വളരെ ഭക്തിയോടു കൂടി ആഘോഷിക്കുന്നു. കർണാടകയിലെ വിശ്വ പ്രസിദ്ധമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചമ്പാ ഷഷ്ഠി ആണ് പ്രദമായി ആചരിക്കുന്നത്.

ഇക്കൊല്ലത്തെ ചമ്പാ ഷഷ്ഠി ആഘോഷം ഡിസംബർ ഏഴിനാണ്. ഷഷ്ഠി തിഥി ഡിസംബർ ആറ് 12:08 PM നു ആരംഭിച്ച് ഡിസംബർ ഏഴ് 11:06 AM നു അവസാനിക്കും.

Tags: SUBSkanda SashtiChampa ShashtiShashti
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies