പഞ്ചാബിൽ വൻ ആയുധശേഖരം കണ്ടെടുത്തു; കള്ളക്കടത്ത് സംഘത്തിന് പാകിസ്ഥാനുമായി ബന്ധമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി: പഞ്ചാബിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന. ഫാസിൽക്ക ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. പാകിസ്ഥാൻ പിന്തുണയുള്ള സംഘമാണ് പിടിയിലായത്. സുരക്ഷാസേനയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ...























