കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍
കോഴിക്കോട്: ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും ...























