കിടപ്പുമുറിയിലെ എസിയിൽ നിന്നും ശബ്ദവും അനക്കവും; തുറന്ന് നോക്കിയപ്പോൾ അഞ്ച് പാമ്പുകൾ; ശ്രീകാര്യത്ത് നടന്നത്
തിരുവനന്തപുരം: കിടപ്പുമുറിയിലെ എയർ കണ്ടീഷനുള്ളിൽ നിന്നും അഞ്ചോളം പാമ്പുകളെ പിടികൂടി. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ്. ജെ. പണിക്കരുടെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ...
























