ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ പാമ്പ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
നാദാപുരം: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുളളില്‍ നിന്ന് പാമ്പിനെ പിടികൂടി. സ്കൂട്ടറിന് മുൻവശത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പുറമേരി സ്വദേശി അൻഫസ് ആണ് ഇന്നലെ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്ക്ക് ...
























