Snake - Janam TV
Sunday, November 9 2025

Snake

പെരുമ്പാമ്പിനെ പിടികൂടി; കൊന്ന് കഷ്ണങ്ങളാക്കി മസാല പുരട്ടി കറിവച്ചു; കഴിക്കുന്നതിനിടെ എത്തിയത് വനം വകുപ്പ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: പെരുമ്പാമ്പിനെ പിടികൂടി കൊന്നു കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ...

കളിപ്പാട്ടം കൊണ്ട് ആദ്യം ഒരടി; കുഞ്ഞുപല്ല് കൊണ്ട് ഒരുകടി; ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു

കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. അപകടനില തരണം ചെയ്ത കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ...

കളിക്കുന്നതിനിടെ മൂർഖനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കി; ജോലിക്ക് പോയ അമ്മയ്‌ക്ക് ഫോട്ടോ അയച്ചു; പിന്നീട് നടന്നത്…

കണ്ണൂർ: ഇരിട്ടിയിൽ വിഷപാമ്പുമായി കളിച്ച് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. മൂർഖൻ പാമ്പിനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കിയായിരുന്നു കുട്ടികളുടെ കളി. കുട്ടികളിൽ ഒരാൾ ജോലിക്ക് പോയ മാതാവിന് ...

സെക്രട്ടറിയേറ്റിൽ പാമ്പ്; കണ്ടെത്തിയത് ഫയലുകൾക്കിടയിൽ നിന്ന്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയലുകൾക്കിടയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ ജലവിഭവവകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. ...

കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല; കുട്ടി രക്ഷപ്പട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: ടോയ് കാറിന്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. കുട്ടി ...

കരിമൂർഖൻ കടിച്ചു! വിരൽ മുറിച്ചു, പ്ലാസ്റ്റിക് കവറിലാക്കി 32-കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തി യുവാവ്

ജീവൻ രക്ഷിക്കാൻ കാട്ടിയ യുവാവിന്റെ അസാമാന്യ ധൈര്യമെന്നോ, വളരെ വിചിത്ര സംഭവമെന്നോ വിളിക്കാവുന്ന ഒരു കാര്യമാണ് മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ നടന്നത്. കരിമുർഖൻ്റെ കടിയേറ്റ യുവാവ് വിഷം ...

പ്ലാസ്റ്റിക്കല്ല, നല്ല അസ്സൽ പാമ്പ്!! 15 വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ റീറിലീസിന് ആരാധകന്റെ വൈൽഡ് എൻട്രി; വീഡിയോ കാണാം

മഹേഷ് ബാബു ചിത്രത്തിന്റെ റീറിലീസിന് ആരാധകൻ എത്തിയത് ഒറിജിനൽ പാമ്പിനെയും കൊണ്ട്. വിജയവാഡയിലെ തീയറ്ററിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 2010ൽ പുറത്തിറങ്ങിയ ഖലേജ എന്ന ചിത്രം ...

ഹൈസ്കൂളിന്റെ ചുറ്റുമതിലിൽ 28 വിഷപാമ്പുകൾ; അണലിക്കുഞ്ഞുങ്ങളെ പിടിച്ചത് മതിൽ പൊളിച്ച് മാറ്റിയ ശേഷം

പാലക്കാട്: സ്കൂളിന്റെ ചുറ്റമതിലിലെ മാളത്തിൽ 28 വിഷപാമ്പുകൾ. ഒറ്റപ്പാലം വാണിയംകുളത്ത് ടിആർകെ ഹെെസ്കൂളിന്റെ മതിലിൽ നിന്നാണ് മാരക വിഷമുള്ള പാമ്പുകളെ പി ടികൂടിയത്. 27 അണലിക്കുഞ്ഞുങ്ങളെയും ഒരു ...

തണുത്തുറഞ്ഞ് ചത്ത് ചങ്ങാതി! ഐസ് ക്രീം നുണഞ്ഞ യുവാവ് ഞെട്ടി; ചിത്രങ്ങൾ

ആഹാര സാധനങ്ങളിൽ നിന്ന് പല്ലിയും പാറ്റയുമോക്കെ ലഭിക്കുന്നത് കേട്ടുകേൾവിയുള്ള കാര്യങ്ങളാണെങ്കിലും പാമ്പിനെ ലഭിച്ചാലോ..? അതാണ് അങ്ങ് തായ്‌ലൻഡിൽ സംഭവിച്ചത്. യുവാവ് വാങ്ങിയ ഐസിക്രീമിലാണ് ചത്ത പാമ്പ് മരവിച്ചിരുന്നത്. ...

വീട്ടിലെ ശുചിമുറിയിൽ പുതിയൊരു അതിഥി, വനപാലകരെത്തി ചാക്കിലാക്കിയത് 15 അടി നീളമുള്ള രാജവെമ്പാലയെ

എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ...

പാമ്പല്ലേ സാറെ, കടിക്കാതിരിക്കാൻ പറ്റുമോ? റീൽസെടുക്കാൻ അഭ്യാസം നടത്തിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി

റീൽസെടുക്കാൻ പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തിയ യുവതിക്ക് കിട്ടിയത് 16 ന്റെ പണി. പാമ്പിനെ ഉമ്മവച്ചും താലോലിച്ചും നിന്ന യുവതിയെ അതേ പാമ്പ് തന്നെ കടിച്ചു. മുക്കിലായിരുന്നു ...

കണ്ണുതുറന്നപ്പോൾ കഴുത്തിൽ ചുറ്റി മൂർഖൻ, കയ്യിലെടുത്ത് വലിച്ചെറിഞ്ഞു; തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ കഴുത്തിൽ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സ്വദേശി സി ഷാജി (51)യുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. പാമ്പിനെ കൈകൊണ്ട് ...

ഒപി ടിക്കറ്റ് എടുക്കാനെത്തിയ രോഗികൾ കണ്ടത് ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ; സംഭവം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ; ഭീതി ഒഴിഞ്ഞത് പിടികൂടി കൊന്നതിന് ശേഷം

പാലക്കാട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് പാമ്പ്. രാവിലെ ടോക്കൺ എടുക്കാനെത്തിയ രോഗികളാണ് പാമ്പിനെ കണ്ടത്. 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും പാമ്പിനെ പിടികൂടി ...

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; എത്തിയത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ, പരിഭ്രാന്തരായി ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിൽ വീണ്ടും പാമ്പ് കയറി. ഇത്തവണ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പാമ്പിനെ ...

സെക്രട്ടേറിയറ്റിൽ പാമ്പ്! വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിൽ പാമ്പ് കയറി. ജലവിഭവവകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിലെ ...

അനകോണ്ടയോട് കിന്നാരം പറഞ്ഞ് യുവാവ്; ഇതെന്ത് ‘പട്ടി ഷോ’ എന്ന ഭാവത്തിൽ അരികെ പട്ടിസർ; 5M വ്യൂസ് നേടിയ വീഡിയോ

അരുമമൃ​ഗങ്ങളെ കട്ടിലിൽ കയറ്റി കിടത്തുകയും താലോലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൂച്ചകളെയും പട്ടികളെയുമൊക്കെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിരിക്കും. എന്നാൽ പെരുമ്പാമ്പിനെ എടുത്ത് അരികിൽ ...

ഉൾവനത്തിൽ തുറന്നുവിട്ടതിൽ അഞ്ച് അണലികളും; ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ; മണ്ഡലകാലത്ത് സന്നിധാനത്ത് അതീവ ജാഗ്രതയിൽ വനംവകുപ്പ്

മണ്ഡലകാലം ആരംഭിച്ച് ഇതുവരെ സന്നിധാനത്ത് നിന്ന് 33 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമാണ് ഇവയെ  കണ്ടെത്താൻ സഹായകമായത്. തീർത്ഥാടന ...

ക്യാൻസറിനോട് ‘നോ’ പറഞ്ഞ് ഇരുതലമൂരി; കീമോതെറാപ്പി ചികിത്സ ഫലം കാണുന്നു; ഭക്ഷണം ട്യൂബ് വഴി

അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോൽപ്പിച്ച് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മൾ ഒരുപാട് കേൾക്കാറുണ്ട്. എന്നാൽ മറ്റേതെങ്കിലും ജീവജാലങ്ങൾ രോ​ഗത്തോട് പൊരു തുന്നത് സാധാരണയായി അധികം ...

കൃഷി സ്ഥലത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്നു ; ഒരു മണിക്കൂറിനുള്ളിൽ അതേ സ്ഥലത്ത് വച്ച് മറ്റൊരു പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

ലക്നൗ : കൃഷി സ്ഥലത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന യുവാവ് ഒരു മണിക്കൂറിനുള്ളിൽ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു . ഉത്തർപ്രദേശിലെ ബറേലി ക്യാര ഗ്രാമത്തിലാണ് സംഭവം. ...

എജ്ജാതി പവർ!! രാജവെമ്പാല പോലും അടിയറവ് പറയും; പാമ്പ് കടിച്ചാലും കൂസലില്ല, വിഷമേൽക്കാത്ത ചില ജന്തുക്കൾ‌..

പ്രതിരോധശക്തിക്ക് പേരുകേട്ട ചില മൃ​ഗങ്ങളുണ്ട്. പാമ്പ് കടിച്ചാൽ പോലും ഇവർക്ക് പ്രശ്നമുണ്ടാകില്ല. ഇത്തരത്തിൽ അസാമാന്യ പ്രതിരോധശക്തിയുള്ള, പാമ്പ് കടിച്ചാലും വിഷമേൽക്കാത്ത ചില ജന്തുക്കളെ പരിചയപ്പെടാം.. ഹണി ബാഡ്ജേഴ്സ് ...

ഷൂസിൽ കയറികൂടിയത് കുഴിമണ്ഡലി; കടിയേറ്റ മദ്ധ്യവയസ്‌കൻ ആശുപത്രിയിൽ

പാലക്കാട്: ഷൂസിനുള്ളിൽ കയറികൂടിയ പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു കരീം. സിറ്റൗട്ടിൽ ...

പാമ്പിനോടാ മോന്റെ കളി..! കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച് യുവാവ്; കയ്യടിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

പാമ്പിനെ കണ്ടാലുടൻ സ്വന്തം ജീവൻ എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ. എന്നാൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ...

‘അതേ ഞാൻ വിശ്വാസിയാണ്’; പത്തിയിൽ അപൂർവ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തിൽ വാവ സുരേഷ് 

മലയാളികളുടെ അഭിമാനമാണ് പാമ്പുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം പാമ്പുകളെ പിടിച്ചിട്ടുണ്ട്. ഇതിൽ വളരെ അപൂർവമായ ...

പണി പാളി ഗുയ്സ്! ആക്രാന്തം ലേശം കൂടിയപ്പോൾ മുട്ടയ്‌ക്കൊപ്പം പൈപ്പും അകത്താക്കി പാമ്പ്; ഈ മണ്ടനെയാണല്ലോ പേടിച്ചതെന്ന് സോഷ്യൽ മീഡിയ

PVC പൈപ്പിനുള്ളിലെ മുട്ട അകത്താക്കാൻ ശ്രമിച്ച് പൈപ്പുൾപ്പെടെ വിഴുങ്ങി കുഴങ്ങിയ പാമ്പിന് രക്ഷകനായത് പാമ്പുപിടിത്തക്കാരൻ. മുട്ടയ്‌ക്കൊപ്പം PVC പൈപ്പും അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ...

Page 1 of 9 129