Snow - Janam TV
Saturday, November 8 2025

Snow

മഞ്ഞുബോംബ് പൊട്ടിയ സ്ഥിതി; ദുരിതം പേറി 60 ദശലക്ഷം പേർ; 7 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക്: മഞ്ഞ്, ഐസ്, തണുത്ത കാറ്റ്.. കേൾക്കുമ്പോൾ നല്ല രസമുണ്ടെങ്കിലും അനുഭവിക്കുന്നവ‍ർക്ക് ഒട്ടുമേ രസം തോന്നാത്ത കാര്യമാണ്. ഇപ്പോൾ സെൻട്രൽ യുഎസിലെ അവസ്ഥയും അതുതന്നെ. കൊടുംശൈത്യം പിടിമുറുക്കിയതോടെ അമേരിക്കയിൽ ...

ശബരിമലയിൽ തകർത്ത് പെയ്ത് മഴ, പുതപ്പണിഞ്ഞ് കോടമഞ്ഞും; ഓറഞ്ച് അലെർട്ട്

ശബരിമല: പമ്പയിലും സന്നിധാനത്തും ശക്തമായ തകർത്ത് പെയ്ത മഴ ഭക്തരെ വലച്ചു. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടതോടെ തീർത്ഥാടകർ ബുദ്ധിമുട്ടിലായി. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ...

മഞ്ഞുപുതച്ച മലനിരയിലേക്ക് തീ തുപ്പുന്ന ലാവാ പ്രവാഹം; വൈറലായി ഐസ്‌ലൻഡിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ; വീഡിയോ

അത്യപൂർവ്വമായൊരു പ്രകൃതി പ്രതിഭാസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഞ്ഞുമൂടി വെള്ളപുതച്ച മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർ ജെറോൻ വാൻ ന്യൂവെൻഹോവ് ...

മഞ്ഞ് മുഴുവൻ ഉരുകിയ നിലയിൽ ഓം പർവ്വതം; അമ്പരന്ന് പ്രദേശവാസികൾ; ആഗോളതാപനമെന്ന് വിദഗ്ധർ

പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഓം പർവ്വതത്തിലെ മഞ്ഞ് ഇതാദ്യമായി പൂർണമായും അലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ആഗോളതാപനവുമാണ് ഇതിന് ...

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു; അടൽ ടണലിലും കനത്ത മഞ്ഞുവീഴ്ച

കുളു: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിൽലെ 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു. വെളളിയാഴ്ച രാത്രിയോടെയാണ് അപകടകരമായ രീതിയിൽ മഞ്ഞ് വീണ പാതകളിൽ അധികൃതർ ഗതാഗതം വിലക്കിയത്. ...

മഞ്ഞിൽ കുളിച്ച് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങൾ; ചിത്രങ്ങൾ

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞു വീഴ്ചയുടെ മനോഹര ചിത്രങ്ങളാണ്. ഇപ്പോഴിതാ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രാജ്യത്തെ ...

കോരിത്തരിക്കുന്ന തണുപ്പ്; കുഞ്ഞു കൈകളിൽ മഞ്ഞുകട്ടകൾ; ജമ്മുവിന്റെ മണ്ണിൽ നിന്നും റിപ്പോർട്ടിംഗുമായി രണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

മഞ്ഞിൽ കുളിച്ച് കിടക്കുകയാണ് ജമ്മുകശ്മീർ. വെള്ള പരവതാനി വിരിച്ചതു പോലെ മഞ്ഞിൻ കണങ്ങൾ കിടക്കുന്നതു കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യം തോന്നും. മഞ്ഞു പെയ്തിറങ്ങുന്ന ജമ്മുവിൽ നിന്നും മാദ്ധ്യമപ്രവർത്തകർ ...

മഞ്ഞുവീഴ്ച; ഹിമാചലിലെ 504 റോഡുകളിൽ യാത്ര അനുവദിക്കില്ല; വൈദ്യുതി-ജല വിതരണം തടസപ്പെട്ടു

ഷിംല: ഹിമാചൽപ്രദേശിലെ മഞ്ഞുവീഴ്ചയെ തുടർന്ന് 504 റോഡുകളിൽ ഗതാഗത നിയന്ത്രണം. നാല് ദേശീയ പാതകൾ ഉൾപ്പെടെ 504 റോഡുകളിലെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി, ജലവിതരണ പദ്ധതികളെയും ...

രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്; 50-ലധികം വിമാനങ്ങളും 23 ട്രെയിനുകളും വൈകി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിമാനങ്ങളും ട്രെയിനുകളും വൈകി. ഡൽഹിയിലേക്കുള്ള 50-ലധികം വിമാനങ്ങളും 23 ട്രെയിനുകളുമാണ് വൈകിയത്. ദൃശ്യപരത കുറവായതിനാലാണ് വിമാനങ്ങൾ വൈകുന്നതെന്ന് ...

കനത്ത മൂടൽമഞ്ഞ്, തണുത്തുറഞ്ഞ് ഡൽഹി; യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകി ഡൽഹി എയർപോർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ തണുത്തുറഞ്ഞ് ഡൽഹിയിലെ തെരുവോരങ്ങൾ. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാൽ യാത്രക്കാർക്ക് വഴികൾ കാണുന്നതിനും യാത്ര ...