snowfall - Janam TV

snowfall

മഞ്ഞണിഞ്ഞ് ഉത്തരേന്ത്യ; വിനോദസഞ്ചാരികളെ വരവേറ്റ് കശ്മീർ; ഷിംലയിലും കനത്ത മഞ്ഞുവീഴ്ച

ശ്രീ​ന​ഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ അതിശക്തിമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശ്രീന​ഗറിൽ -2.0 ഡി​ഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. കൂടിയ താപനില ...

ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാ​ഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച. വിനോദസഞ്ചാരികളും തീർത്ഥാടകരും ധാരാളമെത്തുന്ന പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ​ഗം​ഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച കനക്കുന്നത്. മഞ്ഞുവീഴ്ച ശക്തമാകുന്നതിനെ തുടർന്ന്​ വിവിധയിടങ്ങളിൽ ...

ചരിത്രത്തിലാദ്യം; മഞ്ഞുമൂടി സൗദി അറേബ്യൻ മരുഭൂമികൾ; വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥയെന്ന മുന്നറിയിപ്പുമായി അധികൃതർ

സൗദി അറേബ്യൻ മരുഭൂമികളിൽ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അൽ ജൗഫിലാണ് വലിയ തോതിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. വരണ്ടു കിടക്കുന്ന മരുഭൂമിയിൽ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ...

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; 60 റോഡുകൾ അടച്ചു; മേഘവിസ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടുമായി കാലാവസ്ഥാ കേന്ദ്രം

ഷിംല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽപ്രദേശിലെ 60 റോഡുകൾ അടച്ചു. മൂന്ന് ദേശീയ പാതകളിലെയും ഗതാഗതം വിലക്കിയിട്ടുണ്ട്. പത്ത് ജില്ലകളിൽ അടുത്ത 48 മണിക്കൂറുകളിൽ മേഘവിസ്ഫോടനത്തിനും ആലിപ്പഴ ...

ഹിമാചലിൽ മഞ്ഞുവീഴ്ച; 300 വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി പോലീസ്

ശ്രീന​ഗർ: ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. അടൽ ടണലിൻ്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയ 300 വിനോദസഞ്ചാരികളെയാണ് ...

മഞ്ഞ് വീഴ്ച: കശ്മീർ മുഗൾ റോഡിൽ ഗതാഗതം നിരോധിച്ചു

ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ഷോപ്പിയാൻ ജില്ലയെ രജൗരി, പൂഞ്ച് എന്നീ ജില്ലകളുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിലെ ഗതാഗതം നിരോധിച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതിനെ തുടർന്നാണ് റോഡ് ...

Weather update

ഡൽഹിയിൽ വീണ്ടും മഴ: നാളെ മുതൽ പടിഞ്ഞാറൻ മേഖലയിൽ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ പല പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 9,10 തീയതികളിൽ ഇടിമിന്നലോട് ...

ഹിമാചലിൽ മഞ്ഞുവീഴ്ച; ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം!

ഷിംല: മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഷിംലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണവകുപ്പ് അടുത്ത 2-3 ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച പ്രവചിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം ...

കനത്ത മഴയും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം വാഹനങ്ങൾ

ശ്രീനഗർ : മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിലെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ...