മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പൊലീസ്
പോണ്ടിച്ചേരി: പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ സാൻ റെച്ചൽ എന്ന ശങ്കർ പ്രിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോണ്ടിച്ചേരി ...













