ശ്രദ്ധ വാക്കർ കൊലപാതകം; റീൽ വീഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ; ആഞ്ഞടിച്ച് ഇന്റർനെറ്റ് ലോകം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രദ്ധ വാക്കർ കൊലപാതകം; റീൽ വീഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ; ആഞ്ഞടിച്ച് ഇന്റർനെറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ. 27-കാരിയായ പങ്കാളിയെ വെട്ടി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ദിവസങ്ങളെടുത്ത് ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ സംസ്‌കരിച്ചെന്നുമുള്ള പേടിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ വാർത്തയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സംഭവത്തിന്റെ റീലുമായി യുവാവ്. സോഷ്യൽമീഡിയ ഇൻഫ്‌ളുവെൻസറായ ആരീഷ് ഗുപ്തയെന്ന യുവാവാണ് ഇത്തരത്തിൽ അക്രമ സ്വഭാവമുള്ള വീഡിയോ അപ്ലോഡ് ചെയ്തത്.

റീലിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. തികച്ചും നിർവികാരമായ പ്രവൃത്തിയാണിതെന്നും ജനങ്ങളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയാണെന്നുമുള്ള കമന്റുകൾ വന്നിട്ടുണ്ട്. കമിതാക്കൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗുപ്ത ചെയ്തത്. വീഡിയോയിൽ സിനിമാ ഗാനവും ചേർത്തിട്ടുണ്ട്. സമൂഹത്തിനെ നല്ല രീതിയിൽ സ്വാധീനിക്കുന്നതിനാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ എന്നിരിക്കെയാണ് ഇ്ത്തരത്തിൽ റീൽ വീഡിയോ.

Shraddha murder case is now influencer reel topic.

Trigger warning: Violence, murder, abuse. pic.twitter.com/SlUiPgDQQb

— Nirwa Mehta (@nirwamehta) November 18, 2022

കൊലപാതകം വരെ റീൽ വിഷയമായി മാറിയെന്നും അക്രമവും കൊലപാതകവും ചിത്രീകരിക്കുന്ന വീഡിയോയാണെന്നും അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാം ഉപയോക്താവ് റീൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനത്തിൽ പൊതു അവബോധം പ്രചരിപ്പിക്കാനാണ് വീഡിയോയുടെ ഉദ്ദേശമെന്ന് പറയുന്നുണ്ടെങ്കിലും ഉപയോക്താക്കൾ ഗുപ്തയെ രൂക്ഷമായി വിമർശിച്ചു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 179,000 ഫോളോവേഴ്സും യൂട്യൂബിൽ 300,000-ലധികം വരിക്കാരുമുള്ള ഇൻഫ്‌ളുവെൻസറാണ് ആരുഷ് ഗുപ്ത.

Tags: social media influencerdelhi murder
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

Latest News

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്‍ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies