ഇത് സ്കിറ്റല്ല, ഒറിജിനൽ കല്യാണമാണേ...; സോഷ്യൽ മീഡിയ താരം അഖിൽ NRD വിവാഹിതനായി; ഉ​ഗ്രൻ സമ്മാനവുമായി സുഹൃത്തുക്കൾ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇത് സ്കിറ്റല്ല, ഒറിജിനൽ കല്യാണമാണേ…; സോഷ്യൽ മീഡിയ താരം അഖിൽ NRD വിവാഹിതനായി; ഉ​ഗ്രൻ സമ്മാനവുമായി സുഹൃത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുടെ വിവാഹം നടന്നു. സുഹൃത്തായ മേഘയെയാണ് അഖിൽ താലി ചാർത്തി സ്വന്തമാക്കിയത്. നിരവധി സോഷ്യൽ മീഡിയ താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

അഖിലിന് സു​ഹൃത്തുക്കൾ നൽകിയ വിവാഹസമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുവരും ഒന്നിച്ചുനിൽക്കുന്ന കൂറ്റൻ ഫോട്ടോ ഫ്രെയിമാണ് സുഹൃത്തുക്കൾ സമ്മാനമായി നൽകിയത്. പത്തോളം പേർ തലയിൽ ചുമന്ന് അഖിലിന് കൈമാറുന്ന വീഡിയോ ശ്രദ്ധേയമാകുന്നുണ്ട്. രണ്ട് വർഷത്തിന് മുമ്പായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹനിശ്ചയം നടന്നത്.

ജനങ്ങളുടെ പിന്തുണയോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും അവരുടെ സാന്നിധ്യത്തിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഖിൽ പ്രതികരിച്ചു. ഇനി തങ്ങൾ ഒരുമിച്ചുള്ള വീഡിയോകളായിരിക്കും വരുന്നതെന്നും അഖിൽ പറ‌ഞ്ഞു.

സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള താരമാണ് അഖിൽ എൻആർഡി. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി കോമഡി രൂപേണ ചെയ്യുന്ന താരത്തിന്റെ വീഡിയോകൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. വിവാഹനിശ്ചയ സമയത്ത് മേഘയുടെ തലയിൽ തൊട്ട് മറ്റൊരു പെണ്ണിന്റെയും മുഖത്ത് നോക്കില്ലെന്ന് പറഞ്ഞ് സത്യം ചെയ്യുന്ന അഖിലിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.

Tags: social mediasocial media influencerakhil nrd
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

Latest News

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies