ഗംഗാവലി പുഴയിലിറങ്ങാൻ തയ്യാറായ ഈശ്വർ മാൽപെയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജു
കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന് അർജുന്റെ സഹോദരി അഞ്ജു. നദിയിലിറങ്ങാൻ ഈശ്വർ മാൽപെ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ...