അർജുനെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം നാളിലേക്ക്; രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു; റഡാർ ഉപയോഗിച്ച് തെരച്ചിൽ നടത്തും
ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. രാവിലെ 7 മണിയോടെയാണ് രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയത്. പ്രതികൂല ...