solar energy - Janam TV

solar energy

സോളാര്‍ മൊഡ്യൂള്‍ ഫാക്ടറി ഈ വര്‍ഷം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ നിര്‍മാതാക്കളാകുമെന്ന് കമ്പനി

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സംശുദ്ധ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സോളാര്‍ ...

ജർമ്മനിയെ മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം! കാറ്റ്, സൗരോർജ്ജം എന്നിവയിൽ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി ഭാരതം

ന്യൂഡൽഹി: കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ജർമ്മനിയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ...

പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വം, ഉത്തരാഖണ്ഡ് സൗരോർജ്ജത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നു: പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സംസ്ഥാനത്ത് സൗരോജ്ജ വൈദ്യുതി ഉത്പാദനത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. സംസ്ഥാനം സൗരോർജ്ജ മേഖലയിൽ അതിവേ​ഗം ...

കേരളത്തിലെ സൗരോർജ്ജ വിപണിയിൽ സാന്നി​ദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്; പുരപ്പുറ പദ്ധതിയിലൂടെ 225 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ്ജ വിപണന രം​ഗത്ത് സാന്നിദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി സൂര്യഖർ പദ്ധതിക്ക് കീഴിൽ പുരപ്പുറ വൈദ്യുതി ഉത്പാദന രം​ഗത്ത് സജീവമാകാനാണ് ​ഗ്രൂപ്പ് ഒരുങ്ങുന്നത്. ...

വീട്ടിൽ സൗരോർജ്ജം ഉപയോ​ഗിക്കുന്നവർക്കും സർക്കാർ വക ‘ഷോക്ക്’; വിലയിടിക്കുന്ന ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന്റെ വിലയിടിക്കുന്ന ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ. റൂഫ്ടോപ്പ് സോളാർ ഉൾപ്പടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന് ഇത് ബാധകമാകും. ഏപ്രിൽ ...

സൗരോർജ്ജത്തിൽ തിളങ്ങുന്ന സൂര്യക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ

അഹമ്മദാബാദ് : ഗുജറാത്തിലെ മോധേരയിലുള്ള സൂര്യക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗരോർജ്ജത്താൽ തിളങ്ങുന്ന സൂര്യക്ഷേത്രത്തിന്റെ രാത്രി ഭംഗി പ്രധാനമന്ത്രി ആസ്വദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പെട്രോൾ പമ്പുകൾ 2024-ഓടെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ, ഡീസൽ റീട്ടേയിൽ സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പനികൾ. 2024-ഓടെയാകും ഇത്തരത്തിൽ സൗരോർജ സ്‌റ്റേഷനുകൾ സജ്ജമാക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി പങ്കജ് ...

കാലാവസ്ഥാ വ്യതിയാന പ്രതിരോധം: ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾ അത്ഭുതപ്പെടുത്തുന്നത്: യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: കാവസ്ഥാ വ്യതിയാന പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് യൂറോപ്യൻ യൂണിയൻ.യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഉപമേധാവി ഫ്രാൻസ് ടിമ്മർമാൻസാണ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞത്. പാരമ്പര്യേതര ...