കേരളത്തിലെ സൗരോർജ്ജ വിപണിയിൽ സാന്നി​ദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്; പുരപ്പുറ പദ്ധതിയിലൂടെ 225 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ സൗരോർജ്ജ വിപണിയിൽ സാന്നി​ദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്; പുരപ്പുറ പദ്ധതിയിലൂടെ 225 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ്ജ വിപണന രം​ഗത്ത് സാന്നിദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി സൂര്യഖർ പദ്ധതിക്ക് കീഴിൽ പുരപ്പുറ വൈദ്യുതി ഉത്പാദന രം​ഗത്ത് സജീവമാകാനാണ് ​ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി സോളർ പാനലിന്റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടർരായ അൽമിയ ഗ്രൂപ്പുമായി കമ്പനി കരാറിലേർപ്പെട്ടു. ഒരു വർഷം കൊണ്ട് 225 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

നിലവിൽ ഏഷ്യൻ വിപണിയിൽ അദാനി ഗ്രൂപ്പിന്റെ സോളർ പാനലുകൾക്ക് വൻ ഡിമാൻഡാണ്. കമ്പനി പുതിയതായി ആവിഷ്കരിക്കുന്ന പാനലുകളായ ടോപ്പ്കോൺ എൻടൈപ്പ് പാനലുകൾക്ക് പതിൻമടങ്ങ് ഉൽപാദന ശേഷിയുണ്ട്. വിഴിഞ്ഞം തുറമുഖ വികസന പദ്ധതികളിൽ സൗരോർജ്ജത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ അദാനി ​​ഗ്രൂപ്പ്.

കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ്ജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ 225 മെഗാവാട്ട് മാത്രമാണ് പുരപ്പുറത്ത് നിന്ന് ഉൽപാദിപ്പിക്കുന്നത്. അതിന്റെ 50% അദാനി സോളർ പദ്ധതിയാണ്. നിലവിൽ അദാനി ഗ്രൂപ്പിന്റെ സൗരോർജ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നത് അൽമിയ ഗ്രൂപ്പാണ്. അനെർട്ട്, കെഎസ്ഇബി, കേരളത്തിലെ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ അദാനിയുടെ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത് അൽമിയ ​ഗ്രൂപ്പാണ്.

Tags: ADANI GROUPsolar energy
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies