ജർമ്മനിയെ മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം! കാറ്റ്, സൗരോർജ്ജം എന്നിവയിൽ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി ഭാരതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജർമ്മനിയെ മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം! കാറ്റ്, സൗരോർജ്ജം എന്നിവയിൽ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 08:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ജർമ്മനിയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞവർഷത്തെ ആഗോള വൈദ്യുതിയുടെ 15 ശതമാനം കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിച്ചതായി ഗ്ലോബൽ എനർജി തിങ്ക് ടാങ്ക് എംബറിന്റെ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂവിന്റെ ആറാം പതിപ്പ് പറഞ്ഞു.

കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നുമുള്ള ഇന്ത്യയുടെ ഉൽപാദന ശേഷി – 215 ടെറാവാട്ട്-പർ അവർ (TWh) ആണ്. ഇത് രാജ്യത്തെ വൈദുതി ഉത്പാദനത്തിന്റെ ഏകദേശം പത്ത് ശതമാനം വരും. ഇന്ത്യയിലും സൗരോർജ്ജ ഉത്പാദനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടായി. 2024 ൽ രാജ്യത്തെ വൈദ്യുതിയുടെ 7 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് ലഭിച്ചത്, 2021 മുതൽ ഉത്പാദനം ഇരട്ടിയായി. 2024 ൽ ഇന്ത്യ 24 ജിഗാവാട്ട് (GW) സൗരോർജ്ജ ശേഷി കൂട്ടിച്ചേർത്തു. 2023 ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാണിത്. ഈ നേട്ടം ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യയെ മാറ്റി.

ഇന്ത്യയെ “സൗരോർജ്ജ സൂപ്പർ പവർ” എന്ന് വിശേഷിപ്പിച്ച യുഎൻ കാലാവസ്ഥാ വ്യതിയാന മേധാവി സൈമൺ സ്റ്റീൽ ആഗോള ശുദ്ധ ഊർജ്ജ കുതിച്ചുചാട്ടം പൂർണമായും സ്വീകരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയെ ത്വരിതപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. 2022-ൽ UNFCCC-യിൽ സമർപ്പിച്ച കാലാവസ്ഥാ പ്രതിബദ്ധതകളുടെയോ ദേശീയതലത്തിൽ നിർണയിക്കപ്പെട്ട സംഭാവനകളുടെയോ (NDCs) ഭാഗമായി, 2030 ആകുമ്പോഴേക്കും ഇന്ത്യ അതിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനം ഫോസിൽ ഇന്ധന സ്രോതസ്സുകളിൽ നിന്ന് നേടാനാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ലക്ഷ്യവും 2021 ൽ രാജ്യം പ്രഖ്യാപിച്ചു.

Tags: EmberGlobal Electricity Reviewwindsolar energyelectricityIndiathird-largest producer
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies