സൗരോർജ്ജത്തിൽ തിളങ്ങുന്ന സൂര്യക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗരോർജ്ജത്തിൽ തിളങ്ങുന്ന സൂര്യക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിലെ മോധേരയിലുള്ള സൂര്യക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗരോർജ്ജത്താൽ തിളങ്ങുന്ന സൂര്യക്ഷേത്രത്തിന്റെ രാത്രി ഭംഗി പ്രധാനമന്ത്രി ആസ്വദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കേന്ദ്ര മന്ത്രി മാൻസുഖ് മാണ്ഡവ്യയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

പ്രകാശത്തിൽ ജ്വലിച്ച് നിൽക്കുന്ന സൂര്യക്ഷേത്രത്തെ വീഡിയോയിൽ കാണാനാകും. വളരെ ദൂരെ നിന്ന് പ്രധാനമന്ത്രി അത് ആസ്വദിക്കുന്നതും കാണാം. സൂര്യക്ഷേത്രം സൗരോർജ്ജത്താൽ ശോഭിതമായി എന്നും ഈ ഗ്രാമം വരും കാലങ്ങളിൽ ഉയർച്ചയ്‌ക്ക് പുതിയ പശ്ചാത്തലമൊരുക്കുമെന്നും കേന്ദ്രമന്ത്രി കുറിച്ചു.

सौर ऊर्जा से जगमगाता 'सूर्य मंदिर'

प्रधानमंत्री @NarendraModi जी ने मोढेरा में 3D प्रोजेक्शन मैपिंग का उद्घाटन किया। पूर्ण रूप से सौर ऊर्जा से संचालित यह गाँव आने वाले समय में क्लीन ऊर्जा के उदय की नई पृष्ठभूमि तैयार करेगा। pic.twitter.com/lnTnNdi2ZK

— Dr Mansukh Mandaviya (@mansukhmandviya) October 9, 2022

ഇന്നാണ് മോധേരയെ ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ആയിരത്തിലധികം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. സൂര്യ ക്ഷേത്രത്തിലെ 3-ഡി ഡിസ്പ്ലേയും അദ്ദേഹം നാടിന് സമർപ്പിച്ചു.

മോധേരയിലെ ജനങ്ങൾ സൗരോർജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലിൽ 60 ശതമാനം മുതൽ 100 ശതമാനം വരെ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കാരണം വൈദ്യുതിക്ക് അധികം പണം ചിലവാക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra Modisolar energy
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies