sonia gandhi - Janam TV

sonia gandhi

‘ഉൽപ്പന്നം മോശമാണെങ്കിൽ വിൽപനക്കാരൻ എന്ത് ചെയ്യും’: പ്രശാന്ത് കിഷോറുമായുള്ള ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി: പ്രശാന്ത് കിഷോറിന്റെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള വാഗ്ദാനം സ്വീകരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ''ഉൽപ്പന്നം മോശമാണെങ്കിൽ, എത്ര നല്ല സെയിൽസ്മാൻ ആണെങ്കിലും വിൽക്കാൻ ...

സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പാഴായി; കോൺഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: നാളുകളായി തുടരുന്ന ഊഹാപോഹങ്ങൾക്ക് ഒടുവിൽ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ. നിരന്തരമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് പ്രശാന്ത് കിഷോർ തീരുമാനമെടുത്തതെന്നാണ് വിവരം. താൻ കോൺഗ്രസിലേക്കില്ലെന്ന് ...

സോണിയക്ക് വിദേശത്ത് ചികിത്സക്ക് പോകണം; പ്രിയങ്കയുടെ കയ്യിൽ നിന്ന് രണ്ട് കോടിയ്‌ക്ക് പെയിന്റിങ് വാങ്ങിയാൽ പത്മ പുരസ്‌കാരം കിട്ടുമെന്ന് പറഞ്ഞു; ഇ.ഡിക്ക് മൊഴി നൽകി റാണ കപൂർ; പ്രിയങ്കയുടെ കത്ത് പുറത്ത് വിട്ട് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയിൽ നിന്ന് രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്ക് വാങ്ങാൻ താൻ നിർബന്ധിതനായെന്ന യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിന്റെ ...

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കരുത്, ഉത്തർപ്രദേശിലും ബീഹാറിലും ഒറ്റയ്‌ക്ക് മത്സരിക്കണം; കോൺഗ്രസിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ പ്രശാന്ത് കിഷോറിന്റെ നിർദേശം

ന്യൂഡൽഹി : രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ വേണ്ടി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്. പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് പോകുമോ എന്നത് ...

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ പ്രശാന്ത് കിഷോറിനാകുമോ? ഗാന്ധി കുടുംബത്തെ കണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു, പാർട്ടിയിൽ ചേരൂവെന്ന് നേതൃത്വം

ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗാന്ധി കുടുംബത്തെ നേരിൽ കണ്ട് പ്രശാന്ത് കിഷോർ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുമായി പ്രശാന്ത് ...

വാടക കൊടുക്കാൻ പോലും പണമില്ല; കോൺഗ്രസ് ഓഫീസ് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നു; കടക്കെണിയിൽ പെട്ട് പാർട്ടി

ന്യൂഡൽഹി : വാടക കുടിശ്ശിക അടയ്ക്കാൻ പോലും ഫണ്ട് ഇല്ലാതെ വന്നതോടെ ഓഫീസ് മാറ്റി സ്ഥാപിക്കാനൊരുങ്ങി കോൺഗ്രസ്. ഡൽഹി അക്ബർ റോഡിലുള്ള സേവാദൾ ഓഫീസാണ് മാറ്റുന്നത്. പുതിയ ...

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു; സെമിനാറിൽ പോകാനാവാത്തതിൽ നിരാശ; കാരണം തുറന്ന് പറഞ്ഞ് ശശി തരൂർ

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചത് കൊണ്ട് ...

കോൺഗ്രസിന്റെ മുൻപിലുളള വഴികൾ മുൻപത്തെക്കാൾ വെല്ലുവിളി നിറഞ്ഞത്; എല്ലാ തലത്തിലും ഐക്യമാണ് ആവശ്യമെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: മുൻപത്തെക്കാൾ വെല്ലുവിളികൾ നിറഞ്ഞ വഴികളാണ് കോൺഗ്രസിന് മുൻപിലുളളതെന്ന് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നും എല്ലാ തലത്തിലും ഐക്യമാണ് വേണ്ടതെന്നും ...

സോണിയാ ഗാന്ധിയുടെ സെക്രട്ടറി വിൻസെന്റ് ജോർജ് താമസിക്കുന്ന ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്രം; വാടക കുടിശ്ശിക മൂന്ന് കോടിയിലധികം രൂപ

സോണിയാ ഗാന്ധിയുടെ സെക്രട്ടറി വിൻസെന്റ് ജോർജിനോട് താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കോൺഗ്രസ് പാർട്ടിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ന്യൂഡൽഹിയിലെ ചാണക്യപുരിയിലെ ലുട്ടിയൻസ് ബംഗ്ലാവ് സോണിലാണ് അദ്ദേഹം ...

ജമ്മുകശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കോൺഗ്രസിന് സാധിക്കില്ല; പാർട്ടിയിൽ നിന്നും രാജിവെച്ച് മുതിർന്ന നേതാവിന്റെ മകൻ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് കോൺഗ്രസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം തന്റെ രാജിക്കത്ത് പങ്കുവെച്ചു. കോൺഗ്രസ് ...

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ...

പഞ്ചാബിലെ തോൽവിക്ക് കാരണം രാഹുലും പ്രിയങ്കയുമല്ല, ഞാൻ തന്നെ; നാണംകെട്ട തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ

ന്യൂഡൽഹി : പഞ്ചാബിലെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസ് തോൽക്കാൻ കാരണം രാഹുലും പ്രിയങ്കയുമാണോ എന്ന ചോദ്യം ഉയർന്ന ...

രാഹുൽ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാൽ ആഹാ.. തോമസ് മാഷും തരൂരും പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഓഹോ; ഹൈക്കമാൻഡ് തീരുമാനത്തിൽ പരിഹസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ശശി തരൂരിനും, കെ.വി തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് ...

സോണിയ ഗാന്ധിയോട് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടില്ല; സംസാരിച്ചത് അടുത്ത തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച്; കോൺഗ്രസ് അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നേതൃത്വത്തെ പിന്തുണച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി : കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ സന്ദർശിച്ച് ജി 23 നേതാവ് ഗുലാം നബി ആസാദ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ...

കോൺഗ്രസിനെ ജയിപ്പിക്കുന്ന പാർട്ടിയാക്കാൻ അണികൾ പരിശ്രമിക്കണം; ബിജെപി ശാശ്വതമായ പാർട്ടിയല്ല; മോദിക്ക് ശേഷം ഈ രാഷ്‌ട്രീയ ബഹളത്തിൽ അവർക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് വീരപ്പമൊയ്‌ലി

ബംഗളൂരു: ബിജെപി ശാശ്വതമായ പാർട്ടിയല്ലെന്നും നരേന്ദ്രമോദിക്ക് ശേഷം ഈ രാഷ്ട്രീയ ബഹളത്തിൽ അവർക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ ...

രാഷ്‌ട്രീയം പാർട്ട് ടൈം ജോലി അല്ല: ഉത്തർപ്രദേശിലെ തോൽവി പ്രിയങ്ക ഗാന്ധിയുടെ ‘രാഷ്‌ട്രീയ പരാജയം’, കോൺഗ്രസിനെ നേർവഴിയിൽ നടത്താൻ ആരുമില്ലെന്ന് വഗേല

ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തനത്തേയും നേതൃത്വത്തേയും വിമർശിച്ച് നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് നേതൃത്വത്തേയും പ്രിയങ്ക ...

പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കണം; അഞ്ച് സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന നേതാക്കളെ നിയമിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ട പരാജയത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഞ്ച് മുതിര്‍ന്ന നേതാക്കളെ നിയമിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ഈ സംസ്ഥാനങ്ങളില്‍ ...

സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷം കുത്തിവെയ്‌ക്കുന്നു: കൂട്ടതോൽവിയ്‌ക്ക് പിന്നാലെ സോഷ്യൽമീഡിയയെ പഴിചാരി സോണിയ ഗാന്ധി

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപയോഗിച്ച് ജനാധിപത്യത്തെ നിയന്ത്രിക്കാൻ ചലർ ശ്രമിക്കുന്നുവെന്ന് സോണിയ ഗാന്ധി. മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ട്വിറ്ററും പല വിദ്വേഷ പ്രചാരണങ്ങൾക്കും ഉപയോഗിക്കുകയാണ്. ...

കോൺഗ്രസ് അദ്ധ്യക്ഷയുടെ ആഗ്രഹപ്രകാരം രാജിവെക്കുന്നു; ട്വിറ്ററിൽ രാജിക്കത്ത് പങ്കുവെച്ച് സിദ്ധു

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ കൂട്ട തോൽവിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു രാജിവെച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ...

കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാൻ സാധിക്കും; പാർട്ടിയെ ഒന്ന് പുതുക്കി പണിതാൽ മതി : പ്രശാന്ത് കിഷോർ

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാനാകും എന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് നന്നായി പ്രവർത്തിക്കുകയും അത് തെളിയിക്കുകയും ചെയ്താൽ ...

നെഹ്‌റു കുടുംബത്തിന്റെ രാജിനാടകം അരങ്ങേറിയില്ല, സോണിയ കോൺഗ്രസ് അദ്ധ്യക്ഷയായി തുടരും; ഗാന്ധിമാരിൽ വിശ്വാസമെന്ന് പ്രവർത്തക സമിതി യോഗം

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാൻ സിഡബ്ല്യൂസി യോഗത്തിൽ തീരുമാനം. എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. രാജി സന്നദ്ധത ...

പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കോൺഗ്രസ്; നാണയപ്പെരുപ്പവും യുക്രെയ്ൻ വിഷയവും ചർച്ചയാക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ നാളെ തുടങ്ങാനിരിക്കെ യുക്രെയ്ൻ ഒഴിപ്പിക്കൽ ഉൾപ്പെടെയുളള വിഷയങ്ങൾ കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. ...

കോൺഗ്രസിൽ കൂട്ടരാജിയോ? പ്രവർത്തക സമിതിയോഗം ഇന്ന്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്താനും തുടർ നടപടിയ്ക്കുമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ...

തിരഞ്ഞെടുപ്പിലെ കനത്ത പരാജയം: രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും സോണിയ ഗാന്ധിയും സ്ഥാനം ഒഴിഞ്ഞേക്കും. ഇവർ രാജി സന്നദ്ധത ഉടൻ അറിയിച്ചേക്കുമെന്നാണ് സൂചന. ...

Page 4 of 5 1 3 4 5