SOORAJ - Janam TV
Friday, November 7 2025

SOORAJ

ഷൂട്ടിം​ഗിനിടെ തീപിടിത്തം, ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ഷൂട്ടിം​ഗിനിടെ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളലേറ്റു. കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിൻ്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗം ...

ഉത്ര വധം; കേസ് കാരണം നാട്ടിൽ ജോലി ലഭിക്കില്ലെന്ന് നാലാം പ്രതി; വിദേശത്ത് പോകാൻ  കോടതി അനുമതി

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് ജോലി തേടി വിദേശത്തേക്ക് പോകാൻ അനുമതി. ഉത്രയുടെ ഭർത്താവ് സൂരജിൻ്റെ സഹോദരി സൂര്യയ്ക്കാണ് കർശന ഉപാധികളോടെ ...

പോളണ്ടിൽ തൃശ്ശൂർ സ്വദേശി കുത്തേറ്റു മരിച്ചു; നാല് മലയാളികൾക്ക് പരിക്ക്

വാഴ്‌സൊ: പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു. തൃശ്ശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ് (23) ആണ് മരിച്ചത്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയാണ് സൂരജിന് കുത്തേറ്റത്. നാല് ...

ചിത്രകാരനെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് അച്ഛന്റെ ജോലി കളഞ്ഞു; കോട്ടയിൽ പ്രതിഷേധിച്ച് കൊടി നാട്ടിയ ഡിവൈഎഫ്‌ഐക്കാർക്കെതിരെ എന്ത് നടപടിയാണ് എടുത്തത്; കളക്ടറോട് ചോദ്യവുമായി പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ

പാലക്കാട് : ചിത്രകാരൻ സൂരജിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്റെ മകൻ പരാതിയുമായി രംഗത്ത്. പാലക്കാട് ടിപ്പു സുൽത്താന്റെ കോട്ടയിലെത്തി ചിത്രം വരച്ച സൂരജിനെ ...

ഉത്രവധക്കേസ്: പ്രതി സൂരജിനെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലത്തെ ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് ...

‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കോടതിയിൽ നടന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വന്നത്’: വിളിച്ചു പറഞ്ഞ് സൂരജ്

കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ...

ഉത്ര വധക്കേസ്; സൂരജിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ല; കോടതി വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ

കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ. പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

ഉത്രവധം; നാല് കുറ്റങ്ങളിൽ മൂന്നിലും ലഭിച്ചത് പരമാവധി ശിക്ഷ; തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് കുറവ് : എസ്പി എസ് ഹരിശങ്കർ

കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ് പി ഹരിശങ്കർ. വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം ...

ഉത്ര വധക്കേസ് ; സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത്; പ്രതി ഏറ്റവും വലിയ ക്രിമിനലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

കൊല്ലം : ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്. നിയമപരമായ ബാദ്ധ്യതയാണ് താൻ നിറവേറ്റുന്നത് എന്ന് ...

വിചിത്രവും പൈശാചികവും ദാരുണവുമായ ഉത്രയുടെ കൊലപാതകം; സൂരജ് എന്ന കൊടുംകുറ്റവാളിക്ക് ശിക്ഷയെന്ത്? കേരളം കാത്തിരുന്ന വിധി ഇന്നറിയാം

കൊല്ലം : കേരളക്കര ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു ...

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

കൊല്ലം : സൂരജ് കുറ്റക്കാരനാണെന്ന കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ഉത്രയുടെ പിതാവ് വിജയസേനൻ. കോടതി മുറിയിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ഉത്ര കൊലക്കേസ് ; കേരളം ഉറ്റു നോക്കിയ വിധി അൽപ്പ സമയത്തിനകം

കൊല്ലം : ഉത്ര കൊലക്കേസിൽ വിധി അൽപ്പ സമയത്തിനകം. ഉച്ചയ്ക്ക് 12 മണിയോടെ കോടതി വിധി പറയുമെന്നാണ് വിവരം. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ ...

സൂരജ് അതിസമർഥനും ക്രൂരനും: പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ

കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രാവധക്കേസിൽ കോടതി വിധിയ്ക്കായി കാത്തിരിക്കുകയാണ് കേരളം. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി മനോജാണ് വിധി പറയുന്നത്. ഉത്ര ഉറങ്ങുമ്പോൾ ഭർത്താവ് ...