Space Tourism - Janam TV
Thursday, July 17 2025

Space Tourism

ബഹിരാകാശത്തൊരു അത്താഴ വിരുന്ന് ആയാലോ?! ഒരു ലക്ഷം അടി ഉയരത്തിൽ വൈ-ഫൈ, ഭൂമിയിലേക്ക് തത്സമയം വിവരം കൈമാറാം; ബഹിരാകാശ ടൂറിസം മേഖല വൻ കുതിപ്പിനൊരുങ്ങുന്നു

അത്താഴ വിരുന്നുകളൊക്കെ സാധാരണം. എന്നാൽ ബഹിരാകാശത്തെ അത്താഴ വിരുന്ന് എന്നതിനെ കുറിച്ച് ഭൂമിയിലെ ആരും തന്നെ ചിന്തിക്കാൻ പോലും വഴിയില്ല. ബഹിരാകാശ സഞ്ചാരികൾക്കുള്ള ഭക്ഷണം കണ്ടെത്താൻ വരെ ...

ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് വെർജിൻ ഗലാക്ടിക്; വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി

സാൻ ഫ്രാൻസിസ്‌കോ: ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് വെർജിൻ ഗലാക്ടിക്. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് വെർജിൻ ഗലാക്ടിക്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ ...

ബഹിരാകാശ വിനോദം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഇസ്രോ; സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കും

ന്യൂഡൽഹി: ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ തദ്ദേശീയമായി വികസനങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യൻ സ്‌പെയ്‌സ് റിസേർച്ച് ഓർഗനൈസേഷൻ ഭൂമിയുടെ ഉപരിതലത്തിന് 1000 ...

ചന്ദ്രയാൻ-3 അടുത്ത വർഷം; സ്പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ സജീവമാക്കി ഐ എസ് ആർ ഒ- chandrayaan-3 to launch in 2023

ന്യൂഡൽഹി: ഐ എസ് ആർ ഓയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3, 2023ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു. ...

കോടീശ്വരന്മാർ ധനം ഈ ഭൂമിയെ രക്ഷിക്കാൻ മുടക്കൂ; ബഹിരാകാശ വിനോദസഞ്ചാരത്തെ എതിർത്ത് വില്യം രാജകുമാരൻ

ലണ്ടൻ: ബഹിരാകാശ വിനോദസഞ്ചാരം നടത്തുന്ന കോടീശ്വരന്മാരെ വിമർശിച്ച് ബ്രീട്ടീഷ് രാജകുമാരൻ വില്യം രംഗത്ത്. ഈ ശതകോടീശ്വരന്മാർ അളവറ്റ ധനം ബഹിരാകാശത്ത് കത്തിക്കുന്നതിന് പകരം ഈ ഭൂമിയുടെ രക്ഷയ്ക്കായി ...

ഒന്ന് ബഹിരാകാശത്ത് ടൂറു പോയാലോ: റഷ്യയുടെ സിനിമാ ഷൂട്ടിംഗ് തുടങ്ങി

മനുഷ്യനെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സൗരയൂഥവും അതിനപ്പുറവും ഏറെ അടുത്താണെന്ന് ഒരോ ദിവസത്തേയും മുന്നേറ്റം തെളിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശത്ത് എവിടേയും എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. ഒരു കാലത്ത് അതീവ സാഹസികത ...

പോകാം ഇനി ബഹിരാകാശത്തേക്ക് ; ഇത് സാധാരണക്കാർക്കുള്ള വിനോദ യാത്ര…വീഡിയോ

ബഹിരാകാശ യാത്രകളെയും യാത്രക്കാരെയും വളരെ കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് എല്ലാവരും നോക്കി കാണുന്നത്. ഗവേഷണങ്ങൾക്കും പരിവേഷണങ്ങൾക്കുമായി സാധാരണയായി ശൂന്യാകാശ യാത്ര നടത്താറുള്ളത്. അടുത്തകാലത്തായി വിനോദ സഞ്ചാരമായും അപൂർവ്വം ചിലർ ...