ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് വെർജിൻ ഗലാക്ടിക്; വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് വെർജിൻ ഗലാക്ടിക്; വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 01:27 pm IST
FacebookTwitterWhatsAppTelegram

സാൻ ഫ്രാൻസിസ്‌കോ: ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് വെർജിൻ ഗലാക്ടിക്. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് വെർജിൻ ഗലാക്ടിക്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് യാത്രക്കാരുമായി കഴിഞ്ഞ ദിവസം ബഹിരാകാശത്തേക്ക് പറന്നത്. ഗലാക്ടിക്കിന്റെ ഏഴാം ദൗത്യമാണിതെങ്കിലും ഇതുവരെയുള്ളതെല്ലാം പരീക്ഷണപ്പറക്കലുകളായിരുന്നു.

വെർജിൻ ഗലാക്ടിക്കിന്റെ കാരിയർ വിമാനം വിഎസ്എസ് യൂണിറ്റിയെ 13.5 കിലോമീറ്റർ അതയാത് 44,300 അടി വരെ എത്തിക്കുകയും അവിടെ നിന്ന് യൂണിറ്റി സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ പരിധിയിൽ 88.51 കിലോമീറ്റർ ഉയരത്തിലെത്തുകയുമാണ് ചെയ്തത്. ഭാരക്കുറവുൾപ്പെടെയുള്ള ബഹിരാകാശ അനുഭവവും അവിടെ നിന്നുള്ള ഭൂമിയുടെ കാഴ്ചയുമാണ് സഞ്ചാരികൾക്ക് ആസ്വദിക്കാനാവുക.

ആറ് യാത്രികരിൽ മൂന്ന് പേരായിരുന്നു സ്വകാര്യസഞ്ചാരികൾ. അമ്മയും മകളും ഒരുമിച്ചു നടത്തുന്ന ആദ്യത്തെ ബഹിരാകാശയാത്ര എന്നതും ഈ യാത്രയുടെ പ്രത്യേകതയായിരുന്നു. 2.5 ലക്ഷം മുതൽ 4.5 ലക്ഷം ഡോളർ അതായത് 3.73 കോടി രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ബഹിരാകാശ യാത്രയ്‌ക്കായി എണ്ണൂറോളം പേരാണ് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.

Tags: Space TourismVirgin Galactic
ShareTweetSendShare

More News from this section

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies