ബഹിരാകാശത്തൊരു അത്താഴ വിരുന്ന് ആയാലോ?! ഒരു ലക്ഷം അടി ഉയരത്തിൽ വൈ-ഫൈ, ഭൂമിയിലേക്ക് തത്സമയം വിവരം കൈമാറാം; ബഹിരാകാശ ടൂറിസം മേഖല വൻ കുതിപ്പിനൊരുങ്ങുന്നു
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്തൊരു അത്താഴ വിരുന്ന് ആയാലോ?! ഒരു ലക്ഷം അടി ഉയരത്തിൽ വൈ-ഫൈ, ഭൂമിയിലേക്ക് തത്സമയം വിവരം കൈമാറാം; ബഹിരാകാശ ടൂറിസം മേഖല വൻ കുതിപ്പിനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 09:17 am IST
FacebookTwitterWhatsAppTelegram

അത്താഴ വിരുന്നുകളൊക്കെ സാധാരണം. എന്നാൽ ബഹിരാകാശത്തെ അത്താഴ വിരുന്ന് എന്നതിനെ കുറിച്ച് ഭൂമിയിലെ ആരും തന്നെ ചിന്തിക്കാൻ പോലും വഴിയില്ല. ബഹിരാകാശ സഞ്ചാരികൾക്കുള്ള ഭക്ഷണം കണ്ടെത്താൻ വരെ പരീക്ഷണ- നിരീക്ഷണങ്ങൾ നടക്കുന്നതിനിടയിൽ ബഹിരാകാശത്ത് അത്താഴ വിരുന്നൊരുക്കാൻ പദ്ധതിയിടുകയാണ് പ്രമുഖ സ്പേസ് ടൂറിസം കമ്പനി. സ്പേസ് VIP (SpaceVIP) ആണ് ‘കോസ്മിക് ഭക്ഷണം’ ആസൂത്രണം ചെയ്യുന്നത്.

ഡെൻമാർക്ക് ഷെഫ് റാസ്മസ് മങ്കായിരിക്കും വിരുന്നൊരുക്കുക. ആറ് പര്യവേക്ഷകർ ആറ് മണിക്കൂർ നീണ്ട യാത്രയ്‌ക്കെടുവിൽ
ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 99 ശതമാനം മുകളിലാകും കോസ്മിക് ഭക്ഷണം രുചിക്കുക. 4,95,000 ഡോളറായിരിക്കും ടിക്കറ്റ് നിരക്ക്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന സ്പേസ് പ്രൈസ് ഫൗണ്ടേഷൽനിലേക്കാകും മിഷനിൽ നിന്ന് ലഭിക്കുന്ന തുക സംഭവാന ചെയ്യുക.

ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ബഹിരാകാശ പേടകമായ സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവിന്റെ സ്‌പേസ്ഷിപ്പ് നെപ്‌ട്യൂണിലാകും കോസ്മിക് ഭക്ഷണം വിതരണം ചെയ്യുക. ആറ് പര്യവേക്ഷകരുമായി. യാത്ര തിരിക്കുന്ന ദൗത്യം 2025-ലാകും വിക്ഷേപിക്കുക. സ്പേസ് ബലൂൺ‌ ഉപയോ​ഗിച്ച് സാവാധാനത്തിൽ ചലിക്കുന്ന മർദമുള്ള കാപ്സ്യൂളാണ് സ്പേസ്ഷിപ്പ് നെപ്ട്യൂൺ. അസാധ്യമായവയെ സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് സ്‌പേസ് പെഴ്‌സ്‌പെക്റ്റീവിന്റെ സ്ഥാപകനും കോ-സിഇഒയുമായ ജെയ്ൻ പോയിൻ്റർ പറഞ്ഞു.

പ്രമുഖ കലാകരന്മാരുടെ പങ്കാളിത്തത്തോടെയാണ് പര്യവേക്ഷണം നടത്തുന്നതെന്ന് സ്പേസ് വിഐപിയുടെ സ്ഥാപകൻ റോമൻ ചിപ്പോരുഖ പറഞ്ഞു. മനുഷ്യന്റെ അവബോധം വളർ‌ത്തുന്നതിനും ബഹിരാകാശ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന പര്യവേഷണങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാകും ഇതെന്നും അദ്ദേ​ഹം പറഞ്ഞു.

ഇതിന് പുറമേസമുദ്രനിരപ്പിൽ നിന്ന് ഒരു ലക്ഷം അടി ഉയരത്തിൽ പോയാലും വൈ-ഫൈ ആക്‌സസ് ചെയ്യാനും തത്സമയം ഭൂമിയിലേക്ക് വിവരങ്ങൾ അയക്കാനും ബന്ധപ്പെടാനും സാധിക്കും. ഭൂമിയുടെ വക്രതയ്‌ക്ക് മുകളിൽ സൂര്യോദയം കാണാനുള്ള അവസരവും പര്യവേക്ഷകർക്ക് കഴിയും.

Tags: Space TourismDinner in spaceSpaceVIPSpaceship Neptune
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies