SPANISH LEAUGUE - Janam TV

SPANISH LEAUGUE

അത്‌ലറ്റികോവിനോട് സമനില പിടിച്ച് റയൽ; ഒന്നാം സ്ഥാനത്തേക്ക് ബാഴ്സയ്‌ക്ക് ഒരു ജയം മാത്രം

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റം തടഞ്ഞ് റയൽ മാഡ്രിഡ്. അവസാന നിമിഷത്തിൽ റയൽ നേടിയ സമനില ഗോളാണ് അത്‌ലറ്റികോയുടെ വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്. ...

ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി ആന്‍സൂ ഫാത്തിയുടെ പരിക്ക്; കാല്‍മുട്ട് ശസ്ത്രക്രിയ നടത്തി; നാലുമാസം വിശ്രമം

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സൂപ്പര്‍ ടീമായ ബാഴ്‌സലോണയുടെ കൗമാര കരുത്ത് ആന്‍സു ഫാത്തിക്ക് പരിക്ക്. റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. മെസ്സിക്കൊപ്പം സീസണില്‍ ശക്തമായ ...

പരിക്കേറ്റ് വാല്‍വാര്‍ദേ; കനത്ത തോല്‍വിക്ക് പിറകേ പ്രതിസന്ധിയിലായി റയല്‍ മാഡ്രിഡ്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാമത്തെ താരത്തിനും പരിക്ക് വിയയായി. ബാഴ്‌സലോണയുടെ ആന്‍സു ഫാത്തിക്ക് പിറകേ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ഫെഡ്രികോ വാല്‍വാര്‍ദേയ്ക്കാണ് പരിക്കേറ്റത്. കാലിന്റെ എല്ലിന് ...

ബാഴ്‌സയെ കുരുക്കി ആല്‍വെസ്; ഗ്രാനാഡയ്‌ക്കും വലന്‍സിയയ്‌ക്കും സമനില

മാഡ്രിഡ്: ലാലീഗയില്‍ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി ആല്‍വെസിന്റെ മുന്നേറ്റം. മൂന്ന് സമനിലകള്‍ കണ്ട ഞായര്‍ മത്സരങ്ങളില്‍ ഗ്രാനാഡയെ ലെവന്റേയും വലന്‍സിയയെ ഗെറ്റാഫയും തളച്ചു. ഫലം കണ്ട മത്സരങ്ങളില്‍ ...

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കും റയലിനും ജയം; മെസ്സിക്കൊപ്പും ഫാത്തി; റാമോസും തിളങ്ങി

ബാഴ്‌സലോണ: മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയ്ക്കും റാമോസിന്റെ മികവില്‍ ബെറ്റിസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും സ്പാനിഷ് ലീഗില്‍ ജയം. മെസ്സിയുടേയും ഫാത്തിയുടേയും മികവില്‍ ബാഴ്‌സലോണ ഏകപക്ഷീയമായ നാലു ...

റൊണാള്‍ഡോ ഇല്ലെങ്കിലും കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നു ; സിദാന്റെ വരവ് ടീമിന് വലിയ കരുത്തായി: മോഡ്രിച്ച്

മിലാന്‍: റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ലീഗ് കിരീടം നേടുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നുവെന്ന് ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേയ്ക്ക് കൂടുമാറിയാലും റയല്‍ കിരീടം നേടണമെന്ന് തീരുമാനിച്ചാണ് സീസണ്‍ ...

ലാ ലീഗ : ബാഴ്‌സയെ മറികടന്ന് റയല്‍ ലീഗില്‍ ഒന്നാമത്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി . ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. വിനീഷിയസ് ജൂനിയറും സെര്‍ജിയോ ...

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെവിയ; റയലിന് കിരീട പ്രതീക്ഷ

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് തിരിച്ചടി. സെവിയ ബാഴ്‌സയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു. ഇതോടെ വെറും രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലുളള റയലിന് വീണ്ടും കിരീട പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ...

ബെന്‍സേമയുടെ മികവില്‍ റയലിന് ജയം; ബാഴ്‌സലോണയുമായി രണ്ടുപോയിന്റ് അകലം മാത്രം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മികച്ച വിജയം. വലന്‍സിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. കരീം ബെന്‍സേമയുടെ ഇരട്ടഗോളുകളുടെ മികവിലാണ് റയല്‍ ജയം നേടിയത്. ...