ബാഴ്‌സയെ സമനിലയില്‍ തളച്ച് സെവിയ; റയലിന് കിരീട പ്രതീക്ഷ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെവിയ; റയലിന് കിരീട പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 09:04 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്ക് തിരിച്ചടി. സെവിയ ബാഴ്‌സയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു. ഇതോടെ വെറും രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലുളള റയലിന് വീണ്ടും കിരീട പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

സെവിയയെ ശക്തമായ പ്രതിരോധമാണ് ബാഴ്‌സയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തത്. ഏതു പ്രതിരോധവും തര്‍ക്കുന്ന ലയണ്‍മെസ്സിയെ സെവിയ താരങ്ങള്‍ ശരിക്കും പൂട്ടി. ആദ്യപകുതിയില്‍ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിന് തൊട്ടുമുകളിലൂടെ കടന്നുപോയത് സെവിയക്ക് നേട്ടമായി. പ്രതിരോധത്തിലേക്ക് അഞ്ചുപേരെ നിര്‍ത്തിയാണ് ബാഴ്‌സക്കെതിരെ സെവിയ കളിച്ചത്. അതേസമയം കിട്ടിയ പല അവസരവും ബാഴ്‌സ കളഞ്ഞു കുളിച്ചു. 76-ാം മിനിറ്റില്‍ മുന്‍നിര താരം അന്റോണിയോ ഗ്രീസ്മാന്‍ ഇറങ്ങിയിട്ടും ബാഴ്‌സയ്‌ക്ക് ഗോള്‍ നേടാനായില്ല. ലൂയിസ് സുവാരസിന്റെ മികച്ച ഷോട്ടും പുറത്തുപോയി.

സെവിയയുടെ ഓകാംമ്പോസും മുനീര്‍ ഹദാദിയും നടത്തിയ മികച്ച പ്രതിരോധമാണ് സെവിയക്ക് ഗുണമായത്. ഇതിനിടെ റയലില്‍ നിന്നും സെവിയയിലെത്തിയ സെര്‍ജിയേ റെഗൂലിയന്‍ തൊടുത്ത ഷോട്ട് ബാഴ്‌സയുടെ ടെര്‍ സ്റ്റീഗന്‍ സമര്‍ത്ഥമായി പുറത്തേക്ക് വിട്ടു. ബാഴ്‌സയുടെ അടുത്ത മത്സരം അടുത്തയാഴ്ച അത്‌ലറ്റിക് ബില്‍ബാവോക്കെതിരെയാണ്. ഒരു ഗോള്‍ കൂടി നേടിയാല്‍ തന്റെ കരിയറിലെ 700-ാം ഗോള്‍ മെസി തികയ്‌ക്കും.

Tags: barcelonaSPANISH LEAUGUE
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies