വിഷു യാത്രക്കാർക്ക് ആശ്വാസം: ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം: ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06119) 15ന് പകൽ 3.10 ന് പുറപ്പെട്ട് പിറ്റേന്ന് ...








