പെണ്ണിനെ ആകർഷിക്കാൻ മയിലിനെ പോലെ നൃത്തം ചെയ്യുന്ന ചിലന്തി; നൃത്തം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആണിനെ കൊല്ലുന്ന പെൺ ചിലന്തി; എട്ട് കണ്ണുകളുള്ള മറാറ്റസ് വോളൻസ്
ലോകത്ത് വിവിധയിനം ചിലന്തികളുണ്ട്. അവയിൽ പലതും രൂപം കൊണ്ട് അത്ഭുതപ്പെടുത്തും. അത്തരത്തിൽ പല വർണ്ണങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിലന്തിയാണ് മറാറ്റസ് വോളൻസ്. വ്യത്യസ്ത വർണ്ണങ്ങളുള്ള ശരീരമായതിനാൽ മയിൽ ...







