sports - Janam TV
Friday, November 7 2025

sports

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ...

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

സൂര്യകുമാർ യാദവിന് സർജറി! ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം, ട്രയല്‍സ് തുടങ്ങി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ...

കരുത്തിന്റെ പ്രതീകമാണ് കായികം; വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കായികമേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകാനാകും: മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ കായികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം ...

249 കായിക താരങ്ങള്‍ക്ക് നിയമനം; അനുമതി നൽകി മന്ത്രിസഭാ യോ​ഗം

2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി. ഇന്ന് ചേർന്ന ...

രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു! ഖോ ഖോ ലോക ചാമ്പ്യന്മാർക്ക് ആദരവുമായി കായിക മന്ത്രി

പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡ‍ിയത്തിൽ ജനുവരി ...

സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും; മാന്വൽ പരിഷ്കരിക്കും:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഈ ...

സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം നേടാം; സ്‌പോർട്‌സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ ...

ഹൈദരാബാദിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കായികമേള

ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ നാലാമത് കായികമേള ഹൈദരാബാദ് ഭാരത് രത്ന സ്കൂൾ മൈതാനത്ത് നടന്നു. ഹൈദരാബാദിലെ വിവിധ ബാലഗോകുലത്തിന്റെ യൂണിറ്റുകളിൽ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളും കുടുംബാംഗങ്ങളും കായികമേളയിൽ ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്;എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ ...

ഇന്നിംഗ്‌സിൽ 10 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി ഹരിയാനയുടെ അൻഷുൽ കാംബോജ്; നേട്ടം കേരളത്തിനെതിരെ

റോഹ്തക്; കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി ഹരിയാന താരം അൻഷുൽ കാംബോജ്. ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളെന്ന നേട്ടമാണ് അൻഷുൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ...

എറണാകുളത്ത് സ്കൂളുകൾക്ക് അവധി

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന്‌ (നവംബർ - 11) അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് തീരുമാനം. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള ...

വേൾഡ് മെന്റൽ സ്പോർട് ഒളിമ്പിക്സിന് ഷാർജ വേദിയാകും; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 56-പേർ

വേൾഡ് മെന്റൽ സ്പോർട് ഒളിമ്പിക്സിന് ഏഴ് മുതൽ ഷാർജ വേദിയാകും. മെമ്മറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിന്റെ നാലാമത് എഡിഷനിൽ മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ ...

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോർട്‌സ് ഹബ് സ്റ്റേഡിയം; ഒരുങ്ങുന്നത് ദേവസ്വം ഭൂമിയിൽ; നിർമ്മാണം ജനുവരിയിൽ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ...

ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ചെന്നൈ: ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിന് അരികെ ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 9.4 ഓവറുകൾ ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തേണ്ടി വന്നു. ...

മൊയീൻ അലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; കളമൊഴിയുന്നത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ തുറുപ്പുചീട്ട്

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്ത് വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 298 മത്സരങ്ങളിലാണ് മൊയീൻ ...

രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോലി. കോലി 66 കോടി രൂപ നികുതിയിനത്തിൽ ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ...

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ...

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയ പാലാക്കാരൻ

കോട്ടയം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ (Kochi Blue Tigers) സ്വന്തമാക്കിയ മലയാളി. കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവൽ. യുകെ മലയാളിയും മുൻ ...

വിദൂര പ്രതീക്ഷ..! വിനേഷിന്റെ ഹർജി സ്വീകരിച്ച് കായിക കോടതി; വിധി ഉടനെ

100 ​ഗ്രാം ഭാരകൂടുതലിന്റെ പേരിൽ അർഹിച്ച ഒളിമ്പിക് മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. 24 ...

Page 1 of 4 124