spy - Janam TV

spy

പാക് ചാര ജ്യോതി മൽഹോത്ര കേരളത്തിലും എത്തി ; കൊച്ചിൻ ഷിപ്പ്‌യാർഡ്‌ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പക‍ർത്തി, പാകിസ്താന് കൈമാറി

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവ‍ൃത്തി നടത്തി അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ ഷിപ്പ്‌യാർഡ്‌ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടെന്ന് ...

42,000 രൂപയ്‌ക്ക് രാജ്യത്തെ ഒറ്റി; തീരദേശ സേനയുടെ കപ്പലിൽ വെൽഡറായി ജോലി ചെയ്ത് പാകിസ്താന് വേണ്ടി ചാരപ്പണി; അറസ്റ്റ് ചെയ്ത് ഗുജറാത്ത് ATS

ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണിൽ നിന്നാണ് ചാരനെ പിടികൂടിയത്. സോഷ്യൽമീഡിയയിൽ സഹിമ എന്ന ...

ചോറ് ഇവിടെ കൂറ് അവിടെ!! ഇറാന് വേണ്ടി ചാരപ്പണി; ഇസ്രായേലി ദമ്പതികളെ കയ്യോടെ പൊക്കി പൊലീസ്

ടെൽ അവീവ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായേലി ദമ്പതികളെ പിടികൂടി ഇസ്രായേൽ പൊലീസ്. ടെഹ്റാന് വേണ്ടി പ്രവർത്തിച്ച രണ്ട് ​ഗ്രൂപ്പുകളെ കയ്യോടെ പൊക്കിയതിന് തൊട്ടുപിന്നാലെയാണ് ചാരവൃത്തി ചെയ്ത ...

വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറുമെന്ന് ഭയം; ന്യൂയോർക്കിൽ ടിക് ടോക്ക് നിരോധിച്ചു

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിൽ ടിക് ടോക്ക് നിരോധിച്ചതായി റിപ്പോർട്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഡിവൈസുകളിലാണ് ടിക് ടോക്ക് നിരോധിച്ചത്. ചൈനീസ് കോർപ്പറേഷന്റെ ഭാഗമായ ...

യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ റഷ്യയ്‌ക്കായി ചാരപ്രവർത്തനം: അമേരിക്കൻ സൈന്യത്തിലെ ഡോക്ടറും ഭാര്യയും പിടിയിൽ

വാഷിംഗ്ടൺ: യുക്രെയ്‌ന് വേണ്ടി അമേരിക്ക സർവ്വസന്നാഹവും തീർക്കുന്നതിനിടെ  സൈനികന്റെ ചാര പ്രവർത്തനം. അമേരിക്കൻ സൈനികനായ ഡോക്ടറും ആരോഗ്യ മേഖലയിൽ ഡോക്ടറായി പ്രവർത്തിക്കുന്ന ഭാര്യയുമാണ് ചാര പ്രവർത്തിയ്ക്ക് പിടിയിലായത്. ...

പാകിസ്താന് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകി; രാജസ്ഥാനിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ചാരവൃത്തി നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിനാണ് മൂന്ന് പേരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ...

വ്യാജ പാസ്‌പോർട്ടുമായി ചൈനീസ് ചാരൻ പിടിയിൽ; ചാര സംഘത്തിലെ മുഖ്യകണ്ണിയെന്ന് സൂചന

ലക്‌നൗ : വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി ചൈനീസ് ചാരൻ പിടിയിൽ. നോയിഡയിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാര നെറ്റ് വർക്കിന്റെ മുഖ്യകണ്ണിയാണ് പിടിയിലായത്. ഗർഭാര ഗ്രാമത്തിൽ ചൈനക്കാർക്ക് വേണ്ടി ...

യൂറോപ്പിലും മറ്റും സഞ്ചരിച്ച് റഷ്യൻ സേനയ്‌ക്ക് രഹസ്യ വിവരങ്ങൾ കൈമാറി; സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ

വാർസോ: ചാരവൃത്തിയുടെ പേരിൽ റഷ്യൻ വംശജനായ സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ. വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളാണ് പിടിയിലായതെന്ന് അന്താരാഷ്ട്ര സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. ...

യുഎസ്-ഓസ്‌ട്രേലിയ സൈനിക അഭ്യാസം നിരീക്ഷിക്കാൻ ചാരക്കപ്പലുമായി വീണ്ടും ചൈന

കാൻബെറ: അമേരിക്കയും ഓസ്‌ട്രേലിയയും നടത്തുന്ന സൈനിക അഭ്യാസം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന തയ്യാറെടുക്കുന്നു. ക്യൂൻസ് ലൻഡ് തീരത്ത് നടക്കുന്ന സൈനിക അഭ്യാസത്തിന്റെ വിവരങ്ങൾ ചോർത്താനാണ് ചൈനയുടെ ...