sreejesh - Janam TV

sreejesh

2 കോടിയുമില്ല, അനുമോദനവുമില്ല; ഒളിമ്പ്യൻ ശ്രീജേഷിനെ അപമാനിച്ചും അവ​ഗണിച്ചും കേരള സർക്കാർ

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഹോക്കി താരവുമായ പി.ആർ ശ്രീജേഷിനെ അവ​ഗണിച്ച് സർക്കാർ. രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് നാളുകൾ കഴിഞ്ഞെങ്കിലും ഇതുവരെയും പിണറായി സർക്കാർ ...

രാജ്യത്തിനായി 300 മത്സരങ്ങള്‍, അണ്‍ബീറ്റണ്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ; ഈ ടീമാണ് എന്നെ ഞാനാക്കിയതെന്ന് ഒളിമ്പ്യന്‍

രാജ്യത്തിനായി മുന്നൂര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പറും മുന്‍ നായകനുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ. ടീം അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 300 ...

മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീജേഷും നീരജ് ചോപ്രയും ഉൾപ്പെടെയുള്ള കായിക താരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ ...

മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച ശ്രീജേഷിന് അഭിനന്ദനങ്ങൾ: കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച ഹോക്കി താരം ശ്രീജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ...

‘കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ടപ്പൂജ്യം’; തന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയെന്ന് ശ്രീജേഷ്

തിരുവനന്തപുരം: 'കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ട പൂജ്യം' , ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന്റെ ഈ അടിക്കുറിപ്പോടെയുള്ള ട്വീറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. പാടത്തും, ...

പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും അവിശ്വസനീയം: പരാജയപ്പെട്ടപ്പോഴും കൂടെനിന്നു: കേരളത്തിന്റെ പാരിതോഷികത്തെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പി.ആർ ശ്രീജേഷ്. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് ...

ഒരേയൊരു ശ്രീജേഷേ നമുക്കുള്ളു; അർഹിക്കുന്ന അംഗീകാരം സർക്കാർ നൽകണമെന്ന് ടോം ജോസഫ്

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിനെ ഇനിയും അവഗണിക്കരുതെന്ന് ഇന്ത്യൻ വോളിബോൾ ഇതിഹാസം ടോം ജോസഫ്. ഏതൊരു കായിക താരവും കൊതിക്കുന്ന സ്വപ്ന നേട്ടമാണ് ...

പാരിതോഷികത്തെപ്പറ്റി ഒന്നും പറയുന്നില്ല ; ശ്രീജേഷിന് നാളെ സംസ്ഥാന സർക്കാരിന്റെ സ്വീകരണം

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് സ്വീകരണം നൽകും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ചാണ് ...

മുണ്ടും ഷർട്ടും; ഒളിമ്പിക് മെഡലുമായി വരുന്ന ശ്രീജേഷിന് കൈത്തറി വകുപ്പിന്റെ സമ്മാനം; ക്യാഷ് അവാർഡ് വൈകുന്നതിൽ വിമർശനം

ന്യൂഡൽഹി: കേരളത്തിലേക്ക് 49 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്ന ഇന്ത്യയുടെ ഹോക്കി ഗോൾ കീപ്പർ പി. ആർ ശ്രീജേഷിന് കൈത്തറി മുണ്ടും ഷർട്ടും സമ്മാനമായി നൽകുമെന്ന് ...

ഒളിമ്പിക്‌സ് ഹോക്കി: മെഡൽ നേടിയതിൽ ശ്രീജേഷിന്റെ പങ്ക് നിർണായകം; മലയാളി താരത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ മെഡൽ നേട്ടം ആഘോഷമാക്കുകയാണ് രാജ്യം. ജർമനിക്കെതിരായ ഇന്ത്യൻ വിജയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മലയാളിയും ...