പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും അവിശ്വസനീയം: പരാജയപ്പെട്ടപ്പോഴും കൂടെനിന്നു: കേരളത്തിന്റെ പാരിതോഷികത്തെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും അവിശ്വസനീയം: പരാജയപ്പെട്ടപ്പോഴും കൂടെനിന്നു: കേരളത്തിന്റെ പാരിതോഷികത്തെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 01:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പി.ആർ ശ്രീജേഷ്. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് ശ്രീജേഷ് പ്രതികരിച്ചു. എല്ലാവരും ഒരു ടീമിന്റെ കൂടെ ചേരുന്നത് ആ ടീം ജയിക്കുമ്പോഴാണ്. എന്നാൽ തോറ്റപ്പോൾ പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും വളരെ സന്തോഷം ഉണ്ടാക്കിയെന്ന് ശ്രീജേഷ് പറഞ്ഞു.

സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. കായികതാരമെന്ന നിലയിൽ തന്റെ കടമ നിർവ്വഹിച്ചിട്ടുണ്ട്. പാരിതോഷികം സർക്കാർ തീരുമാനിക്കേണ്ടതാണെന്നും അവർ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് പറഞ്ഞു. ഇന്ത്യയിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ശ്രീജേഷ് ടോക്കിയോയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്.

ഖേലോ ഇന്ത്യ അടക്കമുള്ള കേന്ദ്ര പദ്ധതികൾ ഇന്ത്യൻ കായിക രംഗത്ത് ഉണർവ്വ് നൽകി. സമൂഹത്തിലെ താഴെത്തട്ടിലുള്ള പല കുട്ടികളേയും ഖേലോ ഇന്ത്യ പദ്ധതി സഹായിച്ചിട്ടുണ്ട്. കഴിവുള്ള താരങ്ങൾക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതിയാണ് ഖേലോ ഇന്ത്യയെന്നും ശ്രീജേഷ് കുട്ടിച്ചേർത്തു.

സ്‌കൂളുകളിൽ കായികം നിർബന്ധമാക്കണമെന്നും കൂടുതൽ മത്സരങ്ങൾക്ക് അവസരം നൽകണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന് ധ്യാൻ ചന്ദിന്റെ പേര് നൽകിയതിൽ അഭിമാനമുണ്ട്. വളരെ മഹത്തായൊരു തീരുമാനമാണിത്. ഹോക്കിയിലെ മാന്ത്രികനെന്നാണ് ധ്യാൻ ചന്ദിനെ അറിയപ്പെടുന്നത്. അതിനാൽ തന്നെ അവർഡിന് അനിയോജ്യമായ പേര് തന്നെയാണ് ധ്യാൻ ചന്ദിന്റേതെന്നും ശ്രീജേഷ് പ്രതികരിച്ചു.

Tags: sreejesh
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies