'കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ടപ്പൂജ്യം'; തന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയെന്ന് ശ്രീജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ടപ്പൂജ്യം’; തന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയെന്ന് ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 05:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‘കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ട പൂജ്യം’ , ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന്റെ ഈ അടിക്കുറിപ്പോടെയുള്ള ട്വീറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നത്. പാടത്തും, റോഡരികിലും, ചതുപ്പ് നിലങ്ങളിലും കൊണ്ട് തള്ളിയിരിക്കുന്ന ഉപയോഗിച്ച സിറിഞ്ചുകളുടേയും മരുന്ന് കുപ്പികളുടേയും ചിത്രങ്ങളാണ് ശ്രീജേഷ് പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്താണ് ശ്രീജേഷിന്റെ ട്വീറ്റ്.

തന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജ് ഓഫീസർമാർ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ശ്രീജേഷ് കുറിക്കുന്നു. ഭാവി തലമുറയ്‌ക്ക് വേണ്ടി ഭൂമിയെ കാത്ത് സൂക്ഷിക്കണമെന്നും ശ്രീജേഷ് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

ശ്രീജേഷിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കേരള മോഡലിന്റെ രഹസ്യം ഇതാണോയെന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കമന്റുകൾ നൽകുന്ന സൂചന. നിരവധി പേരാണ്‌ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സമാനമായ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

Literacy 100% common sense 0,
This is the way people of my village decorated the road named after me..😞
Kunnathunadu/Kizhakkambalam village officers have to look at this issue & take a decision 🙏#save #earth #for #the #future @vijayanpinarayi pic.twitter.com/NbUqjNlkUl

— sreejesh p r (@16Sreejesh) August 30, 2021

 

Tags: cm pinarayi vijayansreejesh
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies