“ചില ‘ബിസിനസ് ഊളേഷുമാർ’ പരസ്യമായി കൊള്ളരുതായ്മ വിളിച്ചുപറയുന്നു, സൈബർ കടന്നലുകൾ അത് കമന്റിടുന്നു”: ശ്രീജിത്ത് പണിക്കർ
നേരിടാവുന്നതിന്റെ പരാമവധി അവഹേളനവും അധിക്ഷേപവും ഏറ്റുവാങ്ങിയതിനൊടുവിൽ ഹണി റോസ് പ്രതികരിച്ചുതുടങ്ങിയപ്പോഴും ഓൺലൈൻ ലോകത്ത് ചിലർ അസ്വസ്ഥരാണ്. എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല, അശ്ലീല കമന്റിടാൻ 'തോന്നിപ്പിക്കുന്ന' വസ്ത്രങ്ങൾ എന്തിന് ...