sreelanka - Janam TV

sreelanka

മലയാളത്തിന്റെ ഡ്രീം പ്രോജക്ടിലേക്ക് ഫാഫയും; മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. കൊളംബോയിൽ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയുമൊപ്പം ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിൽക്കുന്ന ഫഹദിന്റെ ചിത്രം സോഷ്യൽ ...

ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും

കൊളംബൊ: ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ സാന്നിധ്യത്തിലായിരുന്നു 22 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.  ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ...

പുത്തൻ കുതിപ്പിൽ പുതുവൈപ്പ് ടെർമിനൽ; കൊച്ചിയിൽ നിന്ന് എൽഎൻജി കയറ്റുമതി; അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടത് ഈ രാജ്യവുമായി

കൊച്ചി: ശ്രീലങ്കയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കയറ്റുമതി ചെയ്യാൻ ധാരണ. പുതുവൈപ്പ് ടെർമിനലിൽ നിന്ന് ശ്രീലങ്കയിലേക്കാണ് കയറ്റുമതി. ഇന്ത്യയിലേക്ക് ‌ഏറ്റവും കൂടുതൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് ...

ശ്രീലങ്കൻ നാവികസേന പിടികൂടിയവരെ ഉടൻ തിരികെ എത്തിക്കും, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും; എസ് ജയശങ്കർ

ന്യൂഡൽഹി: ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലാണെന്നും ...

ഇന്ത്യ- ശ്രീലങ്ക സുഹൃത് ബന്ധം എപ്പോഴും നിലനിൽക്കും; അയൽ രാജ്യങ്ങൾക്ക് ഭാരതം പ്രാധാന്യം നൽകുന്നുവെന്ന് ഡോ. എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ എപ്പോഴും ശ്രീലങ്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള സുഹൃത് ബന്ധത്തിൽ ...

രാമായണത്തിലെ പുണ്യ ഇടങ്ങൾ സന്ദർശിക്കാൻ ശ്രീലങ്കയിലേക്ക് പോകാം..; കിടിലൻ പാക്കേജുമായി ഐആർസിടിസി; പുറപ്പെടുന്നത് കൊച്ചിയിൽ നിന്ന്

കുറഞ്ഞ ചെലവിൽ വിദേശ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇത്തരത്തിൽ പലപ്പോഴും നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നായിരിക്കും ശ്രീലങ്ക. എന്നാൽ ഇവിടേക്ക് എങ്ങനെ എത്തിപ്പെടും, ഒറ്റയ്ക്ക് പോവുമ്പോഴുണ്ടാകുന്ന ...

ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസ്; ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചരവൃത്തി കേസിൽ കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. കർണാടകയിലെ ...

ചൈന നിർമ്മിച്ചു നൽകിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യയ്‌ക്ക് നൽകാൻ തീരുമാനിച്ച് ശ്രീലങ്ക

കൊളംബോ : മട്ടല രാജപക്സ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യ -​ റഷ്യൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ച് ശ്രീലങ്ക. 20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്ട്ര ...

പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ 78-കാരന് ഹൃദയാഘാതം; മരിച്ചത് ബെംഗളൂരു സ്വദേശി

ന്യൂഡൽഹി: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ 78-കാരൻ 78-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരു ...

ശ്രീലങ്കൻ യാത്രയ്‌ക്ക് ഇ-വിസ സംവിധാനം തയ്യാർ; ഇനി ഒറ്റ ക്ലിക്കിൽ കാര്യം നടക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ശ്രീലങ്കയുടെ ഭം​ഗി ആസ്വദിക്കാനൊരുങ്ങുന്നവർക്ക് ഇത് സുവർണകാലം. ലളിതമായച ഇ-വിസ സംവിധാനമാണ് ശ്രീലങ്ക അവതരിപ്പിച്ചത്. ഇതിനായി പുതിയ വിസ പോലർട്ടലും നിലവി‍ൽ വന്നു. www.srilankaevisa.lk. എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ...

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഭവം; കേന്ദ്രസർക്കാർ ഇടപെട്ടു; ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ 21 മത്സ്യത്തൊളിലാളികളെ നാവികസേന രാമനാഥപുരത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കസ്റ്റഡിയിലെടുത്തിരുന്നു. ...

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് നിഷ്കരുണം; കോൺ​ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞു; പ്രധാനമന്ത്രി

ന്യൂഡൽഹി: കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയതിലൂടെ രാജ്യത്തിൻ്റെ അഖണ്ഡതയെ കോൺഗ്രസ് ദുർബലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.  ദ്വീപ് നിഷ്കരുണമാണ് കോൺ​​ഗ്രസ് ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റിയത്. ഇതിലൂടെ കോൺ​ഗ്രസിനെ ...

ചൈനീസ് കമ്പനിയ്‌ക്ക് നൽകിയ ടെൻഡർ റദ്ദാക്കി : ഊർജ്ജ, പദ്ധതികളുടെ നിർമ്മാണം ഇന്ത്യൻ കമ്പനിയെ ഏൽപ്പിച്ച് ശ്രീലങ്ക

ന്യൂഡൽഹി : ചൈനീസ് കമ്പനിയ്ക്ക് നൽകിയ ടെൻഡർ റദ്ദാക്കി ശ്രീലങ്ക . പകരം സൗരോർജ്ജ, , വൈദ്യുതി ഉൽപാദന സാമഗ്രികളുടെ നിർമ്മാണം ഇന്ത്യയ്ക്ക് നൽകി. തുടക്കത്തിൽ ഏഷ്യൻ ...

ശ്രീലങ്ക അറസ്റ്റ് ചെയ്ത 18 മത്സ്യത്തൊഴിലാളികൾ ചെന്നൈയിൽ തിരിച്ചെത്തി

ചെന്നൈ: സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. രാമേശ്വരത്തിൽ നിന്നുള്ള 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഫെബ്രുവരി എട്ടിന് പാക് കടലിടുക്കിലെ ഡെൽഫ് ദ്വീപിന് ...

നടി രംഭയും ഭർത്താവും നടത്തിയ പരിപാടിയിൽ സംഘർഷം; നിരവധി ആളുകൾക്ക് പരിക്ക്

കൊളംബോ: പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി ആളുകൾക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കയിലെ ജഫ്‌ന കോർട്ട്യാർഡിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പരിപാടി ...

സമുദ്രാതിർത്തി കടന്നെന്ന് വാദം; തമിഴ്നാട്ടില്‍ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന. അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നുവെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് ...

ഇംഗ്ലീഷ് പടത്തിന് ശ്രീലങ്കന്‍ ഇന്റര്‍വെല്‍..! 156-ന് തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍

നിര്‍ണായക മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍. 33.2 ഓവറില്‍ 156ന് എന്ന സ്‌കോറിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത സ്റ്റോക്‌സ് ആണ് ടോപ് ...

ചാമ്പ്യന്മാരുടെ നടുചവിട്ടിയൊടിച്ച് ലങ്ക; മദ്ധ്യനിര തരിപ്പണം, തിരിച്ചുവരവ് ആഘോഷമാക്കി മാത്യൂസ്

ലോകകപ്പിലെ  നിര്‍ണായക മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍. ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ് കടന്ന ഇംഗ്ലണ്ട് 85ന് 5 നിലയിലേക്കാണ് വീണത്. ...

‘ മുസ്ലീമായാൽ നേരെ സ്വർഗത്തിൽ പോകാം ‘ ; ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷനെ മതം മാറ്റാൻ ശ്രമിച്ച അഹമ്മദ് ഷെഹ്‌സാദ് ; തന്നോട് ഇത് എല്ലാ ദിവസവും പറഞ്ഞതായി ഡാനിഷ് കനേരിയ

ഇസ്ലാമാബാദ് : 2014 ലെ ഏകദിന മത്സരത്തിനിടെ ശ്രീലങ്കൻ ഇതിഹാസം തിലകരത്‌നെ ദിൽഷന് പാകിസ്താൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് മതപരമായ ഉപദേശം നൽകിയതായി റിപ്പോർട്ട് . ...

പക അത് വിട്ടാനുള്ളതാണ്…! 23 വര്‍ഷത്തെ കണക്ക് തീര്‍ത്ത് രോഹിത്തും പിള്ളേരും; ലങ്കയെ തള്ളിവിട്ടത് വന്‍ നാണക്കേടിലേക്ക്

ഇന്ത്യന്‍ ആരാധകര്‍ ഒര്‍ക്കാനിഷ്ടപ്പെടാത്തതും ലങ്കന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത മത്സരമായിരുന്നു 2000 ഒക്ടോബര്‍ 29. ഷാര്‍ജയില്‍ അരങ്ങേറിയത്. കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സനത് ജയസൂര്യയുടെ സംഹാര ...

സിറാജ് അഗ്നിപകര്‍ന്നു.. ലങ്ക കത്തിയമര്‍ന്നു…! അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് വിരാമം; ഏഷ്യയിലെ രാജക്കന്മാര്‍ക്ക് എട്ടാം കിരീടത്തോടെ പട്ടാഭിഷേകം

സിറാജിന്റെ തീക്കറ്റില്‍ ലങ്കകടന്ന് ഏഷ്യാകപ്പില്‍ എട്ടാം കിരീടം ഉയര്‍ത്തി ഇന്ത്യ. താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഏഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായെത്തിയ ...

ലങ്ക ദഹിപ്പിച്ച് ഇന്ത്യ; വിജയലക്ഷ്യം 50 ഓവറില്‍ 51 റണ്‍സ്

കൊളംബോ: സിറാജ് തീക്കാറ്റായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയലക്ഷ്യം. 19.4 ഓവറില്‍ 50 റണ്‍സിന് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ അവസാനിച്ചു. ആറു വിക്കറ്റെടുത്ത സിറാജാണ് ...

മഴയ്‌ക്ക് പിന്നാലെ ഇടിത്തീയായി സിറാജ്…! ഏഷ്യാകപ്പ് ഫൈനലിൽ ലങ്ക തരിപ്പണം; പേസര്‍ക്ക് ഒരോവറില്‍ 4 വിക്കറ്റ്

കൊളംബോ: മഴമാറിയതിന് പിന്നാലെ ഇടിത്തീയായി മുഹമ്മദ് സിറാജ് മാറിയപ്പോള്‍ ഏഷ്യാകപ്പില്‍ ശ്രീലങ്ക തരിപ്പണമായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ എണ്ണം പറഞ്ഞ അഞ്ചുവിക്കറ്റുകളാണ് സിറാജ് പിഴുതത്. ഓരോവറില്‍ ...

വന്നത് നമ്പർ 1 ആയി മടങ്ങുന്നത് നമ്പർ 3 ആയി; പാകിസ്താനെ മറികടന്ന് ഏകദിന റാങ്കിംഗിൽ ഇന്ത്യൻ കുതിപ്പ്, ശ്രീലങ്കയ്‌ക്കും നേട്ടം

ഏഷ്യാകപ്പിന് വരുമ്പോൾ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താൻ മടങ്ങുന്നത് മൂന്നാം സ്ഥാനക്കാരായി. പാകിസ്താനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. ഏഷ്യാ കപ്പിൽ ഇന്ത്യയോടും ശ്രീലങ്കയോടും ...

Page 1 of 3 1 2 3