വന്നത് നമ്പർ 1 ആയി മടങ്ങുന്നത് നമ്പർ 3 ആയി; പാകിസ്താനെ മറികടന്ന് ഏകദിന റാങ്കിംഗിൽ ഇന്ത്യൻ കുതിപ്പ്, ശ്രീലങ്കയ്ക്കും നേട്ടം
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വന്നത് നമ്പർ 1 ആയി മടങ്ങുന്നത് നമ്പർ 3 ആയി; പാകിസ്താനെ മറികടന്ന് ഏകദിന റാങ്കിംഗിൽ ഇന്ത്യൻ കുതിപ്പ്, ശ്രീലങ്കയ്‌ക്കും നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 12:48 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിന് വരുമ്പോൾ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താൻ മടങ്ങുന്നത് മൂന്നാം സ്ഥാനക്കാരായി. പാകിസ്താനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. ഏഷ്യാ കപ്പിൽ ഇന്ത്യയോടും ശ്രീലങ്കയോടും നേരിട്ട വമ്പൻ തോൽവികളാണ് തിരിച്ചടിയായത്.

118 പോയിന്റുമായി ഓസ്‌ട്രേലിയാണ് ഒന്നാം സ്ഥാനത്ത്. 116 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. ഏഷ്യാ കപ്പ് തുടങ്ങുമ്പോൾ പാകിസ്താൻ ആയിരുന്നു ലോക റാങ്കിംഗിൽ ഒന്നാമത്.ഇപ്പോൾ മൂന്നാം സ്ഥാനത്തും.

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവസാന രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ ജയിക്കുകയും ചെയ്താൽ ഇന്ത്യ റാങ്കിംഗിൽ ഒന്നാമത് എത്തും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഒരു പരമ്പരയും വരാനുണ്ട്.

മിച്ചൽ മാർഷ് നയിക്കുന്ന ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള
പരമ്പരയിൽ 2-1 ന് മുന്നിലാണ്. പാകിസ്താനെതിരെയുള്ള വിജയത്തോടെ 93 പോയിന്റുമായി ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ട നാലാമതും ന്യൂസിലാൻഡ് അഞ്ചാം സ്ഥാനത്തുമാണ്.

Tags: odi rankingPakistaniccsreelankaIndia
ShareTweetSendShare

More News from this section

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

Latest News

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies