ലങ്ക ദഹിപ്പിച്ച് ഇന്ത്യ; വിജയലക്ഷ്യം 50 ഓവറില്‍ 51 റണ്‍സ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലങ്ക ദഹിപ്പിച്ച് ഇന്ത്യ; വിജയലക്ഷ്യം 50 ഓവറില്‍ 51 റണ്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 05:26 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: സിറാജ് തീക്കാറ്റായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് 51 റണ്‍സ് വിജയലക്ഷ്യം. 19.4 ഓവറില്‍ 50 റണ്‍സിന് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ അവസാനിച്ചു. ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാന്‍ അഗ്നി പകര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. അഞ്ചു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലങ്കയ്‌ക്ക് ലഭിച്ചത്. ഒമ്പത് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 13 റണ്‍സുമായി ദുഷാന്‍ ഹേമന്ദ പുറത്താകാതെ നിന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ എണ്ണം പറഞ്ഞ അഞ്ചുവിക്കറ്റുകളാണ് സിറാജ് പിഴുതത്. ഓരോവറില്‍ ആറു വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആദ്യ ഓവറുകളില്‍ കണ്ടത്.ഒരു മെയിഡനടക്കം ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സിറാജ് രാജ്യാന്തര കരിയറിലെ  മികച്ച പ്രകടനം പുറത്തെടുത്തത്.

ആദ്യ നാല് ഓവറില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ശനകയെ കൂടാരം കയറ്റി സിറാജ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. റണ്‍സെടുക്കും മുന്നേയാണ് താരത്തിന്റെ കുറ്റി തെറിപ്പിച്ചത്. ദുനിത് വെല്ലാഗഗെ(8), പ്രമോദ് മധുഷാന്‍(1), മതീഷ പതിരാന(0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. പരിക്കേറ്റ അക്ഷറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലിടം നേടി.

 

 

 

 

Tags: sreelankaAsia Cup 2023Indiafianal
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

Latest News

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies