‘ മുസ്ലീമായാൽ നേരെ സ്വർഗത്തിൽ പോകാം ‘ ; ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷനെ മതം മാറ്റാൻ ശ്രമിച്ച അഹമ്മദ് ഷെഹ്‌സാദ് ; തന്നോട് ഇത് എല്ലാ ദിവസവും പറഞ്ഞതായി ഡാനിഷ് കനേരിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ മുസ്ലീമായാൽ നേരെ സ്വർഗത്തിൽ പോകാം ‘ ; ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷനെ മതം മാറ്റാൻ ശ്രമിച്ച അഹമ്മദ് ഷെഹ്‌സാദ് ; തന്നോട് ഇത് എല്ലാ ദിവസവും പറഞ്ഞതായി ഡാനിഷ് കനേരിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : 2014 ലെ ഏകദിന മത്സരത്തിനിടെ ശ്രീലങ്കൻ ഇതിഹാസം തിലകരത്‌നെ ദിൽഷന് പാകിസ്താൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് മതപരമായ ഉപദേശം നൽകിയതായി റിപ്പോർട്ട് . മുസ്ലീമായാൽ നേരെ സ്വർഗത്തിൽ പോകാമെന്നായിരുന്നു വാഗ്ദാനം . ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഗ്രൗണ്ടിൽ പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ നിസ്‌കരിച്ചത് വിവാദമായിരുന്നു . അതിനു പിന്നാലെയാണ് അഹമ്മദ് ഷെഹ്‌സാദിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .

ഇരു ടീമിലെയും കളിക്കാർ അവരവരുടെ ലോക്കർ റൂമുകളിലേക്ക് മടങ്ങുന്നതിനിടെയാണ് ഷെഹ്‌സാദ് ദിൽഷനോട് മതപരമായ ഉപദേശം നൽകിയത്. “ഒരു അമുസ്ലീം ആയ നിങ്ങൾ മുസ്ലീമായി മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ എന്ത് ചെയ്താലും, നിങ്ങൾ നേരെ സ്വർഗത്തിലേക്ക് പോകും. “ എന്നായിരുന്നു ഷെഹ്സാദ് പറഞ്ഞത് . എന്നാൽ ഇതിന് ദിൽഷാൻ നൽകിയ മറുപടി വ്യക്തമല്ലെങ്കിലും നരകത്തിൽ പോകാൻ തയ്യാറാകൂ എന്നും ഷെഹ്സാദ് പറയുന്നുണ്ട് .

അതേസമയം തനിക്ക് ഈ അനുഭവം ഒട്ടേറെ തവണ ഉണ്ടായതായി മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. “അത് ഡ്രസ്സിംഗ് റൂമോ കളിസ്ഥലമോ ഡൈനിംഗ് ടേബിളോ ആകട്ടെ, ഇത് എനിക്ക് എല്ലാ ദിവസവും സംഭവിച്ചു,” കനേരിയ പറയുന്നു.

 

Tags: Pakistansreelankamuslim
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies