sreelanka - Janam TV
Saturday, July 12 2025

sreelanka

ഏഷ്യാകപ്പിലെ കലാശ പോരിൽ ഇന്ത്യയോട് മുട്ടുന്നതാര്..? നിർണായക പോരിൽ പാരയായി മഴ; കളി ഉപേക്ഷിച്ചാൽ അവരെത്തും

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ അറിയാനുള്ള മത്സരം മഴകൊണ്ടുപോകുമെന്ന് ആശങ്ക. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇതുവരെയും ടോസിടാനായിട്ടില്ല. കൊളംബോയിലെ ...

ടീമിനെ ലക്ഷ്യത്തിലെത്തിക്കും മുന്‍പ് വീണുപോയ പോരാളി…! ത്രില്ലര്‍ പോരാട്ടത്തില്‍ കളിയിലെ താരമായ വെല്ലാലഗെ; ഇക്കുറി ഐപിഎല്ലിലും വരവറിയിക്കും

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റിയത് ഒരു ഇരുപതുകാരനായിരുന്നു. മത്സര ശേഷം ഇന്ത്യന്‍ ആരാധകര്‍ തിരഞ്ഞതും അതേ കൗമാര താരത്തിന് തന്നെ. ...

യുപിഐ ഇനി ശ്രീലങ്കയിലും; പ്രഖ്യാപനം ശ്രീലങ്കൻ പ്രസിഡന്റുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇനി ശ്രീലങ്കയിലും യാഥാർത്ഥ്യമാകുന്നു. അയൽരാജ്യമായ ദ്വീപ് രാഷ്ട്രത്തിൽ യുപിഐ ടെക്‌നോളജി നടപ്പിലാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ...

d

ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17വരെ; ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ; പാക്കിസ്ഥിനിലേക്ക് ഇല്ലെന്ന ബിസിസിഐ നിലപാടിന് വഴങ്ങി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

  ദുബായ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ തീരുമാനമായി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ ...

13.3 സെന്റീമീറ്റർ നീളം, 801 ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്തു; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഈ ആശുപത്രി

ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ ഡോക്ടർമാർ. 13.372 സെന്റീമീറ്റർ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് നീക്കം ചെയ്തതോടെ ശ്രീലങ്കൻ സൈന്യത്തിലെ ...

നയതന്ത്രത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ; ഇന്ത്യയ്‌ക്ക് പുരാതന ശ്രീബുദ്ധ ചിത്രങ്ങൾ സമ്മാനിച്ച് ശ്രീലങ്ക

ന്യൂഡൽഹി: നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തിൽ ശ്രീബുദ്ധചരിതം ആലേഖനം ചെയ്ത പുരാതന പെയിന്റിംഗുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച് ശ്രീലങ്ക. ചിത്രങ്ങളുടെ അനാച്ഛാദനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നിർവഹിച്ചു. ശ്രീലങ്കൻ ...

മൂന്ന് സംസ്ഥാനങ്ങൾ , 30 ലേറെ ജില്ലകൾ , 2800 കിലോമീറ്റർ ; അയോദ്ധ്യയിൽ നിന്ന് ശ്രീലങ്കയിലേയ്‌ക്ക് കാൽനടയായി യാത്ര ചെയ്യുന്ന രാമഭക്തനായ മെക്കാനിക്കൽ എഞ്ചിനീയർ

ന്യൂഡൽഹി : ഏകദേശം എഴുന്നൂറ് ദിവസം മുൻപാണ് രോഹിത് കുമാർ സിംഗ്, എന്ന 27 കാരൻ ഒരു യാത്രയ്ക്കിറങ്ങിയത് . വലിയ ബാഗും തോളിലേറ്റിയുള്ള മകന്റെ പുറപ്പെടൽ ...

വയറ്റിൽ കടുത്ത വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം

നാൽപ്പതുകാരന്റെ മലാശലയത്തിൽ കുക്കുമ്പർ കുടുങ്ങി. കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. അട‌ിവയറ്റിൽ കടുത്ത വേദനയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. അസഹനീയമായ വേദന മൂലം നടക്കാൻ പോലും കഴിയുന്നില്ലെന്നാണ് ഡോക്ടർമാരോട് ...

ശ്രീലങ്കയ്‌ക്ക് കൈതാങ്ങാകാൻ വീണ്ടും ഇന്ത്യ; വിതരണം ചെയ്തത് പതിനായിരക്കണക്കിന് റേഷൻ കിറ്റുകൾ

കൊളംബോ:കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രീലങ്കയ്ക്ക് എറ്റവും പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം അഞ്ച് ബില്യൺ ഡോളറിന്റെ സഹായമാണ് ഇന്ത്യ നൽകിയത്. ഇത് കൂടാതെ ...

ശ്രീലങ്കയിൽ കാറ്റാടിപ്പാടങ്ങൾ വരുന്നു; വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്; ലക്ഷ്യം 2025-ഓടെ വൈദ്യുതി ഉത്പാദനം

ന്യൂഡൽഹി: ശ്രീലങ്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ശ്രീലങ്കൻ സർക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്ത് രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്നും അതിനായി 44.2 കോടി ...

ശ്രീലങ്കൻ തീരത്ത് നിലയുറപ്പിക്കാൻ ഗൗതം അദാനി , പിന്നിൽ കരുത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി : ലക്ഷ്യം ചൈന

ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വളരെ അകലെയുള്ള ദരിദ്രവും വിദൂരവുമായ പ്രദേശമാണ് ശ്രീലങ്കയിലെ പൂനേരിൻ. അവിടെയാണ് ഗൗതം അദാനി , പുനരുപയോഗിക്കാവുന്ന പവർ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത് ...

കോയമ്പത്തൂർ സ്ഫോടനം: ഫിറോസ് ഇസ്മയിൽ കേരളത്തിലെത്തി, ശ്രീലങ്കൻ സ്ഫോടനക്കേസ് പ്രതികളെ കണ്ടതായി മൊഴി

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിൽ കേരളത്തിൽ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന ക്‌സിലെ പ്രതികളായ മുഹമ്മദ് അഹ്‌സറുദ്ദീൻ, റാഷദ് അലി എന്നിവരെ ...

തകർച്ചയിൽ താങ്ങായി നിന്നത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ചു. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പുതിയൊരു ...

റനില്‍ വിക്രമസിംഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് – Sri Lanka Elects Ranil Wickremesinghe as New President

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഗോതബയ രജപക്‌സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആക്ടിങ് ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കോളംബോ: പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലെ കൊല്ലുപിടിയ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൗണ്ട് ലാവിനിടയ ...

പ്രക്ഷോഭങ്ങൾ ആളിക്കത്തുന്ന ശ്രീലങ്കയ്‌ക്ക് പിന്തുണയുമായി ഇന്ത്യ;സഹായിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ജയ്ശങ്കർ

ന്യൂഡൽഹി: ഭക്ഷ്യക്ഷാമത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ കടുക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ ...

പ്രതിഷേധത്തിന്റെ കനൽ അണയുന്നില്ല; രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട് പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറുമാറായ ശ്രീലങ്കയിൽ ജനരോഷം ആളികത്തുന്നു. തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ ...

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായ സംഭവം; വിദേശകാര്യമന്ത്രിയ്‌ക്ക് കത്തയച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

ചെന്നൈ: ശ്രീലങ്കൻ നാവികസേന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

നിക്ഷേപ പ്രോത്സാഹനം; ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷത്തെ വിസ നൽകാനൊരുങ്ങി ശ്രീലങ്ക

കൊളംബോ: വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷത്തെ വിസ നൽകാനൊരുങ്ങി ശ്രീലങ്ക. നിക്ഷേപവികസന മന്ത്രി ധമ്മിക പെരേര വ്യവസായ പ്രമുഖർക്ക് വിസ കൈമാറി. ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; സ്‌കൂളുകളും സർക്കാർ ഓഫീസുകളും രണ്ടാഴ്ചത്തേക്ക് അടച്ചു; ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കില്ല

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധന ഇറക്കുമതിക്ക് പണം നൽകാനാകാത്തതിന് പിന്നാലെ സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, വാഹന ഗതാഗതം തുടങ്ങിയവയ്ക്ക് രണ്ട് ആഴ്ചത്തേയ്ക്ക് താത്കാലിക നിരോധനം ...

ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊളംബോ:ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശ്രീലങ്കയിലെ തെക്ക് ...

വൈറലാകാൻ ആനയെ വിരട്ടി ടിക്ടോക്ക് വീഡിയോ ചെയ്യാൻ ശ്രമം : വിമർശനവുമായി ക്രിക്കറ്റ് താരം മഹേള ജയവർധനെ അടക്കമുള്ളവർ

കൊളംബോ : വൈറലാകാൻ കാട്ടാനയെ വിരട്ടി ടിക്ടോക് വീഡിയോ ചെയ്യാൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ രൂക്ഷ വിമർശനം . ശ്രീലങ്കയിലെ ടിക് ടോക്ക് ഉപയോക്താവാണ് നിയമങ്ങൾ ലംഘിച്ച് ...

ഇന്ധന പ്രതിസന്ധി , ഇന്ത്യന്‍ ഓയിലിന്റെ സഹായം തേടി ശ്രീലങ്ക ; 40,000 മെട്രിക് ടണ്‍ വീതം പെട്രോളും ഡീസലും നല്‍കും

ന്യൂഡല്‍ഹി : ഇന്ധന-ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഓയിലിന്റെ സഹായം തേടി ശ്രീലങ്ക . കാബിനറ്റ് കുറിപ്പ് അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് 40,000 മെട്രിക് ...

രാവണന് പുഷ്പക വിമാനം ഉണ്ടായിരുന്നോ ? അന്വേഷണം ആരംഭിച്ച് ശ്രീലങ്ക , സഹകരിക്കാൻ ഇന്ത്യയ്‌ക്കും ക്ഷണം

വിമാന സഞ്ചാരങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് വിശദമായ ശാസ്ത്രീയ ഗവേഷണം നടത്താൻ ശ്രീലങ്ക . രാവണ രാജാവ് ലോകത്തിലെ ആദ്യത്തെ പരിചയസമ്പന്നനായ വൈമാനികനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലത്ത് ദ്വീപിൽ വിമാനങ്ങളും വിമാനത്താവളങ്ങളും ...

Page 2 of 3 1 2 3