മണ്ണിന് ദോഷകരമായ ബാക്ടീരിയകൾ ; തങ്ങൾ അയച്ച വളം വീണ്ടും പരിശോധിക്കണമെന്ന് ചൈന , പറ്റില്ലെന്ന് ശ്രീലങ്ക
കൊളംബോ : ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്ക വിലക്കിയ ചൈനീസ് വളങ്ങൾ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷി ജിൻപിംഗ് സർക്കാർ . 96,000 ടൺ വളം ഇറക്കുമതി ...