ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്
തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ആദരം അംഗീകാരത്തേക്കാൾ ഉപരി അനുഗ്രഹമായാണ് കാണുന്നതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഈ ബഹുമതി തന്റെ തുടർന്നുള്ള കലാജീവിതത്തിനും വ്യക്തിജീവിതത്തിനും വലിയ ഊർജമാകുമെന്നും അദ്ദേഹം ...
























