Sri Lanka - Janam TV

Sri Lanka

‘അയൽ രാജ്യം ആദ്യം’; 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇരുരാജ്യങ്ങൾക്കിടയിൽ ഒരു ഫെറി സർവീസ്; സുഹൃദ്ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിന് ധാരണ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഫെറി സർവീസ് തുടങ്ങുമെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ...

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് ദിസനായകെയുടെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ പാർട്ടി മുന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ചു. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ ...

ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിൻ്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 ...

അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്

മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. രാജ്യത്ത് 2022ലുണ്ടായ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ദ്വീപ് രാജ്യത്ത് നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ...

മാർക്ക് വുഡിന്റെ തീയുണ്ടയിൽ വീണ് ​ചണ്ഡിമൽ; ശ്രീലങ്കൻ താരം ആശുപത്രിയിൽ

ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ താരം ദിനേശ് ചണ്ഡിമൽ ആശുപത്രിയിൽ. പേസർ മാർക്ക് വുഡിന്റെ പന്തിൽ ചണ്ഡിമലിന്റെ വിരലിനാണ് പരിക്കേറ്റത്. എക്സറേയ്ക്ക് വിധേയനായ താരത്തിന് പരമ്പര ...

ഞെട്ടിപ്പിക്കുന്ന തോൽവി; 2-ാം ഏകദിനത്തിൽ ഇന്ത്യയെ വീഴ്‌ത്തി ശ്രീലങ്ക

കൊളംബോ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. 32 റൺസിനാണ് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക വീഴ്ത്തിയത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് ...

കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര

കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...

​ഗോൾഡൻ ഡക്കായി സഞ്ജു! ലങ്കയെ വീഴ്‌ത്തി പരമ്പര നേടി ഇന്ത്യ; രണ്ടാം ജയം മഴനിയമ പ്രകാരം

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളികളും ജയിച്ചാണ് സിരീസ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മഴനിയമ പ്രകാരം ...

ഏഷ്യാ കപ്പ് ഫൈനലിൽ കാലിടറി വനിതകൾ; ശ്രീലങ്ക ചാമ്പ്യന്മാർ; കന്നി കിരീടം

ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു മുന്നിൽ നിന്ന് നയിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴടക്കി കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു ശ്രീലങ്കൻ വനിതകൾ. ...

​”സൂര്യ’ തേജസോടെ ​”ഗംഭീര’ തു‌ടക്കം; ലങ്കയെ 43 റൺസിന് തകർത്ത് ഇന്ത്യ

നായകനായുള്ള അരങ്ങേറ്റം സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറിയുമായി ​ഗംഭീരമാക്കിയപ്പോൾ പരിശീലകനായുള്ള ആദ്യ മത്സരം ജയിച്ച് തുടങ്ങാൻ ​ഗംഭീറിനുമായി. ശ്രീലങ്കയെ 43 റൺസിനാണ് ഇന്ത്യ തകർത്തത്. സ്കോർ ഇന്ത്യ ...

സൂര്യകുമാർ ടി20 നായകൻ, ഹാർദിക്കിന് ഉപനായക സ്ഥാനവുമില്ല; സഞ്ജു ടി20യിൽ മാത്രം; ഏകദിനത്തിൽ സർപ്രൈസ്

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 നായകനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു.ശുഭ്മാൻ ​ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യക്ക് ഉപനായക സ്ഥാനവും നൽകിയില്ല. ...

മുൻ ശ്രീലങ്കൻ ക്രിക്ക‍റ്ററെ വെടിവച്ച് കൊന്നു; ആക്രമണത്തിന് സാക്ഷിയായി ഭാര്യയും മക്കളും

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരമായിരുന്ന ധമ്മിക നിരോഷണയെ (41) വെടിവച്ച് കൊലപ്പെടുത്തി. ​ഗല്ലേ ജില്ലയിലെ അംബല​ഗോഡയിലുള്ള വസതിയിൽ വച്ചായിരുന്നു താരത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ ...

മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്

നേപ്പാളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ ...

വിയർപ്പൊഴുക്കി വിജയം തുന്നി ദക്ഷിണാഫ്രിക്ക; ലങ്കയ്‌ക്ക് ആറു വിക്കറ്റ് തോൽവി

ടി20 ലോകകപ്പിൽ ​ഗ്രൂപ്പ് ഡിയിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക ഉയർത്തിയ 78 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അല്പം വിയർപ്പാെഴുക്കേണ്ടിവന്നു. ആശിച്ച ...

കൊടുങ്കാറ്റായി നോർക്യേ, നടുക്കടലിൽ മുങ്ങി ലങ്കൻ കപ്പൽ; കുഞ്ഞൻ വിജയലക്ഷ്യം തേടി പ്രോട്ടീസ്

ടി20 ലോകകപ്പിൽ ആന്റിച്ച് നോർക്യേ കൊടുങ്കാറ്റായപ്പോൾ ശ്രീലങ്കൻ ബാറ്റിം​ഗ് നിര തരിപ്പണമായി. നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി 4 വിക്കറ്റുമായി താരം കരിയറിലെ മികച്ച പ്രകടനം നടത്തിയപ്പോൾ ...

സന്നാഹത്തിൽ ശ്രീലങ്കയെ വീഴ്‌ത്തി തുടങ്ങി; ലോകകപ്പിൽ നെതർലൻഡ് വരുന്നത് വമ്പന്മാർക്ക് വെല്ലുവിളിയുമായി

ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ അട്ടിമറി ജയവുമായി നെതർലൻഡ്‌സ്. ശ്രീലങ്കയെ 20 റൺസിന് തോൽപ്പിച്ചാണ് ഡച്ചുപ്പട ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ ...

ഇന്ത്യൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു; വിസരഹിത പ്രവേശനം തുടരുമെന്ന് ശ്രീലങ്ക

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് സൗജന്യവിസ നൽകുന്നത് തുടരുമെന്ന് ശ്രീലങ്ക. മേയ് 31-വരെ ഈ ആനുകൂല്യം തുടരുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ...

ലങ്കയ്‌ക്ക് ബുദ്ധി ഉപദേശിക്കാൻ വസിം അക്രം; പാക് താരത്തിന്റെ പ്രത്യേക പരിശീലന പദ്ധതി

പാകിസ്താൻ മുൻ താരം വസിം അക്രമിൻ്റെ പരിചയ സമ്പത്തിനെ ആശ്രയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന് മുന്നോടിയായി മുൻ പേസറുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പരിശീലന ...

‌തലമുറകളായി സംരക്ഷിക്കുന്ന അമൂല്യമായ ബുദ്ധ തിരുശേഷിപ്പുകൾ; ദലൈലാമയ്‌ക്ക് സമർപ്പിക്കാൻ ശ്രീലങ്ക

കൊളംബോ: ശ്രീബുദ്ധൻ്റെ തിരുശേഷിപ്പുകൾ ഇന്ന് ദലൈലാമയ്ക്ക് സമർപ്പിക്കും. ശ്രീലങ്കയിലെ ബുദ്ധക്ഷേത്രമായ രാജഗുരു ശ്രീ സുബുതി വാസ്‌കഡുവ മഹാവിഹാരയിൽ സ്ഥിതി ചെയ്യുന്ന പവിത്രമായ കപിലവസ്തു തിരുശേഷിപ്പാണ് ദലൈലാമയ്ക്ക് സമർപ്പിക്കുക. ...

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ശ്രീലങ്കൻ താരത്തിനും കുടുംബത്തിനും പരിക്ക്

ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ താരം ലാഹിരു തിരിമന്നെയ്ക്കും കുടുംബത്തിനും വാഹാനപകടത്തിൽ പരിക്ക്. അനുരാധപുരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കുടുംബവുമൊത്ത് ക്ഷേത്ര ദ‍ർശനം കഴിഞ്ഞ് മടങ്ങവെ ക്രിക്കറ്റർ ...

ദിസ് ഈസ് ക‍ർമ്മ…!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബം​ഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം ...

ഫ്രാൻസിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും; യുപിഐ സേവനം ഉദ്ഘാടനം ചെയ്ത് രാഷ്‌ട്രത്തലവന്മാർ; ഡിജിറ്റൽ കുതിപ്പുമായി ഭാരതം

ന്യൂഡൽഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് (Unified Payment Interface) ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിം​ഗ് നടത്തിയത്. ശ്രീലങ്കൻ ...

യുപിഐ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും; പണമിടപാടുകൾ എളുപ്പമാകും; ലോഞ്ചിം​ഗ് നാളെ ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നടത്തും

ന്യൂഡൽഹി: രാജ്യത്ത് വൻ വിജയമായി മാറിയ യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലും നാളെ മുതൽ യുപിഐ (Unified Payment Interface) ...

Page 1 of 6 1 2 6