ഏഷ്യാ കപ്പ് ഫൈനലിൽ കാലിടറി വനിതകൾ; ശ്രീലങ്ക ചാമ്പ്യന്മാർ; കന്നി കിരീടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ് ഫൈനലിൽ കാലിടറി വനിതകൾ; ശ്രീലങ്ക ചാമ്പ്യന്മാർ; കന്നി കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു മുന്നിൽ നിന്ന് നയിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്ക് ജയം. ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴടക്കി കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു ശ്രീലങ്കൻ വനിതകൾ. 8 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ലങ്ക മറികടന്നത്.ചമരി അട്ടപ്പട്ടു (43 പന്തിൽ 61), ഹർഷിദ സമര വിക്രമ (51 പന്തിൽ 69) എന്നിവരുടെ കടന്നാക്രമണമാണ് ലങ്കൻ വിജയത്തിന് അടിത്തറ പാകിയത് . നാലാമതായി ക്രീസിലെത്തിയ കവിഷ ദിൽഹരിയുടെ (16 പന്തിൽ 30) മിന്നലാക്രമണം വിജയം എളുപ്പമാക്കി.

രണ്ടാം ഓവറിൽ ഓപ്പണർ വിഷ്മി ​ഗുണരത്നയെ നഷ്ടമായെങ്കിലും ലങ്കൻ ബാറ്റിം​ഗ് നിരയെ അട്ടപ്പട്ടുവും ഹർഷിദയും ചേർന്ന് തോളേറ്റുകയായിരുന്നു. കരുതലോടെ മുന്നേറിയ ഇരുവരും ഇന്ത്യൻ ബൗളർമാരെ സധൈര്യം നേരിട്ടു. ദീപ്തി ശർമ്മയ്‌ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്. ഹർഷിദയാണ് കളിയിലെ താരം.

നേരത്തെ സ്മൃതി മന്ദാനയുടെ (47 പന്തിൽ 60) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. ജെമീമ റോഡ്രി​ഗ്സും (29) റിച്ചാ ഘോഷും (30) നൽകിയ സംഭാവനകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(11), ഷഫാലി വർമ(16), ഉമഛേത്രി(9) എന്നിവർ നിറം മങ്ങി.

Tags: Asia Cup T20 2024FinawomenSri LankaIndiaHeartbreak
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies