Sri Lanka - Janam TV
Sunday, November 9 2025

Sri Lanka

ശ്രീലങ്കയിൽ കേബിൾ കാർ അപകടം: ഭാരതീയനുൾപ്പെടെ 7 ബുദ്ധ സന്യാസിമാർ മരിച്ചു

കൊളംബോ : വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ വനത്തിനുള്ളിലെ ബൗദ്ധ ആശ്രമത്തിൽ കേബിളിൽ പ്രവർത്തിപ്പിക്കുന്ന വാഹനം മറിഞ്ഞ് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ ഏഴ് ബുദ്ധ സന്യാസിമാർ കൊല്ലപ്പെടുകയും ആറ് ...

ശ്രീലങ്കയില്‍ ചൈനക്ക് ചെക്ക് വെച്ച് ഇന്ത്യ; കൊളംബോ കപ്പല്‍ശാലയുടെ 51% ഓഹരികള്‍ സ്വന്തമാക്കി മസഗോണ്‍ ഡോക്ക്

ന്യൂഡെല്‍ഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ (സിഡിപിഎല്‍സി) നിയന്ത്രണാവകാശം ഇന്ത്യയുടെ കൈകളിലേക്ക്. ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ ...

ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക; പ്രബാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ്

കൊളംബോ: രണ്ടാം ടെസ്റ്റിലെ ആധികാരിക വിജയത്തോടെ ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സിനും 78 റൺസിനുമായിരുന്നു ശ്രീലങ്കയുടെ ...

മനുഷ്യന്റെ അസ്ഥികൾ പൊടിച്ചുണ്ടാക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമം; ബ്രിട്ടീഷ് പൗരത്വമുള്ള വനിത ശ്രീലങ്കയിൽ പിടിയിൽ

കൊളംബോ: മനുഷ്യന്റെ അസ്ഥികൾ ഉയോ​ഗിച്ചുണ്ടാക്കിയ മാരകമായ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. മുൻ വിമാന ജീവനക്കാരിയും ബ്രിട്ടീഷ് പൗരയുമായ ഷാർലറ്റ് മേലീയാണ് പിടിയിലായാത്. ശ്രീലങ്കയിലെ ...

ശ്രീലങ്കയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 പേർ മരിച്ചു, ബസിലുണ്ടായിരുന്നത് 70-ഓളം യാത്രക്കാർ

ശ്രീലങ്ക: ബസ് കൊക്കയിലേക്ക് മറഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ശ്രീലങ്കയിലെ കോത്മലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എഴുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ...

അതിമോഹമാണ് മോനെ ദിനേശാ!! ശ്രീലങ്കൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ് ...

1996 ലെ ലോകകപ്പ് ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി; മോദിക്ക് മൊമെന്റോ സമ്മാനിച്ച് ശ്രീലങ്കൻ താരങ്ങൾ

കൊളംബോ: 1996 ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ ടീമിന്റെ വിജയം അക്കാലത്തെ എണ്ണമറ്റ കായിക ...

ഇന്ത്യയുടെ ‘ശ്രീ’!! പ്രതിരോധ കരാറിൽ ഒപ്പുവച്ച് ലങ്കയും ഭാരതവും; ഒപ്പം സുപ്രധാന പ്രഖ്യാപനവുമായി ലങ്കൻ പ്രസിഡന്റ്

കൊളംബോ: ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഒപ്പുവച്ച് ശ്രീലങ്ക. ധാരണ പ്രകാരം ശ്രീലങ്കൻ സൈന്യത്തിന് ഭാരതത്തിൽ പരിശീലനം നൽകും. സാങ്കേതികവിദ്യയും മറ്റു സൈനിക വിവരങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ഇതാദ്യമായാണ് ...

പോരുന്നോ എന്റെ കൂടെ..!! കാത്തുനിന്ന കുഞ്ഞോമനയെ കൈകളിലെടുത്ത് വാരിപ്പുണർന്ന് മോദി; ഹൃദയഹാരിയായ വീഡിയോ

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം. 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ...

മിത്ര വിഭൂഷണ!! ശ്രീലങ്കയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്; ഏറ്റവും അർഹനായ വ്യക്തിയെന്ന് പ്രസിഡന്റ് ദിസ്സനായകെ

കൊളംബോ: ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം നൽകി ആദരിച്ചത്. നവരത്നങ്ങൾ പതിച്ച സവിശേഷമായ ...

പ്രധാനമന്ത്രി തായ്ലൻഡിൽ; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലൻഡിലെത്തി. ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബാങ്കോക്കിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് തായലൻഡ് ഭരണകൂടം ഒരുക്കിയിരുന്നത്. 'മോദി കീ ജയ്' ...

പ്രധാനമന്ത്രി തായ്‌ലൻഡിലേക്ക്; ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിലേക്ക്. പ്രാദേശിക വികസനം, കണക്ടിവിറ്റി, സാമ്പത്തിക അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മോദിയുടെ ...

ശ്രീലങ്കൻ നേവി വെടിയുതിർത്തു; 5 ഇന്ത്യക്കാർക്ക് പരിക്ക്; ശ്രീലങ്കൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ശ്രീലങ്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം ...

‘ഇസ്ലാം മതത്തെ അധിക്ഷേപിച്ചു’; ശ്രീലങ്കയിൽ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ

കൊളംബോ: ഇസ്ലാമിനെ അവഹേളിച്ചതിന് ശ്രീലങ്കൻ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ. പുറത്താക്കപ്പെട്ട മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെയുടെ അടുത്ത അനുയായിയായ ശ്രീലങ്കൻ സന്യാസി ഗലഗോഡത്തെ ...

‘അയൽ രാജ്യം ആദ്യം’; 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇരുരാജ്യങ്ങൾക്കിടയിൽ ഒരു ഫെറി സർവീസ്; സുഹൃദ്ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിന് ധാരണ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഫെറി സർവീസ് തുടങ്ങുമെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ...

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് ദിസനായകെയുടെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ പാർട്ടി മുന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ചു. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ ...

ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിൻ്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 ...

അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്

മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. രാജ്യത്ത് 2022ലുണ്ടായ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ദ്വീപ് രാജ്യത്ത് നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ...

മാർക്ക് വുഡിന്റെ തീയുണ്ടയിൽ വീണ് ​ചണ്ഡിമൽ; ശ്രീലങ്കൻ താരം ആശുപത്രിയിൽ

ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ താരം ദിനേശ് ചണ്ഡിമൽ ആശുപത്രിയിൽ. പേസർ മാർക്ക് വുഡിന്റെ പന്തിൽ ചണ്ഡിമലിന്റെ വിരലിനാണ് പരിക്കേറ്റത്. എക്സറേയ്ക്ക് വിധേയനായ താരത്തിന് പരമ്പര ...

ഞെട്ടിപ്പിക്കുന്ന തോൽവി; 2-ാം ഏകദിനത്തിൽ ഇന്ത്യയെ വീഴ്‌ത്തി ശ്രീലങ്ക

കൊളംബോ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. 32 റൺസിനാണ് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക വീഴ്ത്തിയത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് ...

കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര

കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...

​ഗോൾഡൻ ഡക്കായി സഞ്ജു! ലങ്കയെ വീഴ്‌ത്തി പരമ്പര നേടി ഇന്ത്യ; രണ്ടാം ജയം മഴനിയമ പ്രകാരം

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളികളും ജയിച്ചാണ് സിരീസ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മഴനിയമ പ്രകാരം ...

ഏഷ്യാ കപ്പ് ഫൈനലിൽ കാലിടറി വനിതകൾ; ശ്രീലങ്ക ചാമ്പ്യന്മാർ; കന്നി കിരീടം

ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു മുന്നിൽ നിന്ന് നയിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴടക്കി കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു ശ്രീലങ്കൻ വനിതകൾ. ...

Page 1 of 7 127