Sruthi - Janam TV

Sruthi

ജീവിതം തിരിച്ച് പിടിക്കാൻ കൈതാങ്ങ്; ശ്രുതി ഇനി സർക്കാർ ഉദ്യോ​ഗസ്ഥ; കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിച്ചു

വയനാട്: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. വയനാട് ...

‘വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനമെടുത്തു’; ആ ആൾക്ക് വേണ്ടിയാണ് എത്തിയത്; അട്ടമലയിൽ ഒരിക്കൽ കൂടിയെത്തി ശ്രുതി

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട് ജനവിധിയെഴുതുമ്പോൾ ചൂരൽമലയിലെ ദുരിതബാധിതരും സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയിരുന്നു. നാട്ടുകാരെ ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോഴും ഉരുൾപൊട്ടലിന്റെ ആഘാതം അവരിൽ നിന്നും ...

വധുവായല്ല, അതിഥിയായി എത്തിച്ച് വിധി! കരുതിവച്ചിരുന്നതെല്ലാം ശ്രുതിക്ക് കൈമാറി മമ്മൂക്ക

അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. അതുകൊണ്ട് തന്നെയാണ് 'ട്രൂത്ത് മാം​ഗല്യം' സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ...

പ്രിയപ്പെട്ടവന്റെ കല്ലറയ്‌ക്കരികിൽ വീൽചെയറിൽ ശ്രുതി എത്തി; ജെൻസണില്ലാത്ത 41 ദിവസങ്ങൾ

ജെൻസണിന്റെ കല്ലറയ്ക്ക് അരികിൽ വീൽച്ചെയറിൽ ശ്രുതി എത്തി. പ്രീയപ്പെട്ടവന്റെ നാല്‍പ്പത്തിയൊന്നാം നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്ഐ പള്ളിയില്‍ ജന്‍സണായി നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ...

ശ്രുതിക്ക് വീടൊരുങ്ങുന്നു; നിർമിച്ചു നൽകുന്നത് ചാലക്കുടി സ്വദേശികൾ; തറക്കല്ലിടൽ ചടങ്ങ് നടന്നു

വയനാട്: കേരളത്തിന്റെ ആകെ നോമ്പരമായി മാറിയ ശ്രുതിക്ക്  വീടൊരുങ്ങുന്നു. വയനാട് പൊന്നാടയിൽ നിർമിക്കുന്ന  വീടിന്റെ തറക്കലിടൽ കർമ്മം  ടി. സിദ്ദീഖ് എംഎൽഎ  നിർവഹിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ...

ശ്രുതി എന്റെ മോളാണ്; ഒരിക്കലും തനിച്ചാകില്ല, കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും; കരുത്ത് പകർന്ന് ജെൻസന്റെ അച്ഛൻ ജയൻ

കൽപ്പറ്റ:  ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതിക്ക് താങ്ങും തണലുമായി ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസം ശ്രുതിയെ ചേർത്ത് ...

ജെൻസൺ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ ഒരു വാക്കിനും ഉൾക്കൊള്ളാനാകില്ല അവളുടെ വേദന…; വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യർ

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായ ജെൻസന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൽപ്പറ്റ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ജെൻസൺ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് ...

“ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം”; ജെൻസന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥയായി നിന്ന ശ്രുതിയെ ചേർത്തുപിടിച്ച ജെൻസന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ ...

എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി അവൻ മടങ്ങി;’ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ..’; ജെൻസന്റെ ആ വാക്കുകൾ

"എപ്പോഴും എന്റെ ഒപ്പമുണ്ടാകും. ഒരിടത്തും പോകില്ല" വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയ ജെൻസണെപറ്റി ശ്രുതി പറഞ്ഞ വാക്കുകൾ മലയാളിയുടെ കാതുകളിൽ ഇന്നലെയെന്നോണം ...

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൻ വിടവാങ്ങി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങി. ശ്രുതിയും ബന്ധുക്കളുമൊത്ത് സഞ്ചരിക്കവേ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിൽ ...

ഉരുൾപൊട്ടൽ തനിച്ചാക്കി; ദുരന്തം മറക്കും മുമ്പ് ശ്രുതിയെ തേടി അടുത്ത ദുരന്തം; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ഗുരുതരപരിക്ക്

വയനാട്: നേരം പുലരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അട്ടമലയെയും ചൂരൽ മലയെയും ഇളക്കിയെത്തിയ ഉരുൾ മുണ്ടക്കൈയെന്ന ഗ്രാമത്തെ ഒറ്റ രാത്രി കൊണ്ടാണ് ഇല്ലാതാക്കിയത്. ആ കൂട്ടത്തിൽ ശ്രുതിക്ക് ...