SSLC Exam - Janam TV
Friday, November 7 2025

SSLC Exam

SSLC പരീക്ഷാഫലം മെയ് 9-ന് ; ഫലം കാത്ത് 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കും. സംസ്ഥനത്തെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ​ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27, 021 വിദ്യാർത്ഥികളാണ് ഫലം ...

“സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ ജയിപ്പിക്കൂ”; SSLC പരീക്ഷ പാസാക്കാൻ അദ്ധ്യാപകർക്ക് ഉത്തരക്കടലാസിൽ അപേക്ഷയും കറൻസി നോട്ടും

ബെംഗളൂരു: ഉത്തരക്കടലാസുകളിൽ പരീക്ഷ പാസാക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയും കറൻസി നോട്ടുകളും. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷകളുടെ ഉത്തരക്കടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അദ്ധ്യാപകർ അഭ്യർത്ഥനകൾ ...

ഇക്കുറി പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലരലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിൽ നടക്കും. പ്ലസ് ...

SSLC പരീക്ഷ ക്യാൻസൽ; പൊതുപരീക്ഷ ഇനി 12-ാം ക്ലാസിൽ മതി; ശുപാർശയുമായി സർക്കാർ

തിരുവനന്തപുരം: ഇനിമുതൽ പൊതുപരീക്ഷ (PUBLIC EXAM) 12-ാം ക്ലാസിൽ മതിയെന്ന് സംസ്ഥാന സർക്കാർ. സ്കൂൾ പാഠ്യപദ്ധതിയുടെ അവസാനഘട്ടമായ പന്ത്രണ്ടാം ക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്നാണ് സർക്കാർ ശുപാർശ. ...

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു; വേനലവധിയ്‌ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. വേനലവധിയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷകൾ അവസാനിച്ച ആഹ്ലാദത്തിനിടയിലും വർഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ പിരിയുന്ന ദുഃഖത്തിലാണ്. നാളെയാണ് ...

SSLC

കേരളം ഇന്ന് പരീക്ഷഹാളിലേക്ക് ; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

  തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാവിലെ 9:30-നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ വർഷം സംസ്ഥാനത്ത് 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ...

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ...

ഹൈക്കോടതി വിധി ലംഘിച്ച് മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: കർണ്ണാടകയിൽ ഏഴ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. ഏഴ് അദ്ധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ...

വാർഷിക പരീക്ഷ 23 മുതൽ; ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 23 മുതലാണ് പരീക്ഷ ആരംഭിക്കുക. തുടർന്ന് ഏപ്രിൽ ...