കരാറുകാർക്ക് നൽകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, PWD ജീവനക്കാരി തട്ടിയെടുത്തത് 13 ലക്ഷം രൂപ
കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ...