state film awards - Janam TV
Tuesday, July 15 2025

state film awards

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ; സംസ്‌ഥാന ചലച്ചിത്ര അവാർഡുകളും നാളെ അറിയാം

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. നാളെ വൈകുന്നേരം 3 മണിക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളാണ് ഇക്കുറി അവാർഡിനായി ...

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ സദസ്സിൽ ചിരി പടർത്തിയത് നടൻ ഭീമൻ രഘുവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസം​ഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന ...

‘വരണം, വരണം മുഖ്യമന്ത്രി..’; പിണറായി വിജയന്റെ പ്രസം​ഗം മുഴുവൻ നിന്നുകൊണ്ട് കേട്ട് ഭീമൻ രഘു

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള ...

ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു; പക്ഷെ, പറഞ്ഞത് കമ്യൂണിസ്റ്റ് പാവാട അലൻസിയർ; സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണം: ഹരീഷ് പേരടി

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് തങ്ങളെ ...

പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം; സ്ത്രീ വിരുദ്ധ പരാമർശവുമായി അലൻസിയർ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും ...

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും; മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ബിജു മോനോനും ജോജു ജോർജ്ജും

തിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാകും പുരസ്‌കാര ദാനം. മുഖ്യമന്ത്രി പിണറായി വിജയൻ ...

ജൂറിയുടേത് അന്തിമ വിധി, ഇതിൽ സർക്കാർ ഇനി വിശദീകരണം ഒന്നും ചോദിക്കില്ല, ഇന്ദ്രൻസിന് തെറ്റിദ്ധാരണയെന്നും മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:അൻപത്തിരണ്ടാമത് ചലച്ചിത്ര അവാർഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഹോം സിനിമയ്ക്ക് പുരസ്‌കാരം നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് നിർണയത്തിൽ ...

അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു:മികച്ച നടനുള്ള പുരസ്‌കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു

തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ...

മികച്ച നടൻ ജയസൂര്യ; അയ്യപ്പനും കോശിയും ജനപ്രിയ ചിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. ചിത്രം വെള്ളം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. കപ്പേളയിലെ അഭിനയത്തിന് അന്ന ...