മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 09:14 am IST
FacebookTwitterWhatsAppTelegram

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ സദസ്സിൽ ചിരി പടർത്തിയത് നടൻ ഭീമൻ രഘുവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസം​ഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ ഒരേ നിൽപ്പായിരുന്നു നടൻ.

സദസ്സിലെ മറ്റ് കലാകാരന്മാർ ഭീമൻ രഘുവിന്റെ ചെയ്തികൾ കണ്ട് ചിരിയടക്കാൻ കഴിയാതെ ഇരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവൻ നിന്നു കേൾക്കുകയും കയ്യടിക്കുകയുമായിരുന്നു നടൻ. സദസ്സിലുള്ളവർക്ക് തമാശയായി തോന്നിയെങ്കിലും വളരെ ​ഗൗരവപൂർവ്വം തന്നെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രിയോട് ബഹുമാനമാണെന്നും തന്റെ അച്ഛനുമായി അദ്ദേഹത്തിന് സാമ്യമുണ്ടെന്നുമായിരുന്നു എഴുന്നേറ്റ് നിന്നതിന്റെ കാരണം തിരക്കിയ മാദ്ധ്യമങ്ങളോട് താരം പ്രതികരിച്ചത്.

‘ഞാൻ പിണറായി വിജയനെ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിൽ വന്നാലും അവിടെ ഞാനുണ്ടെങ്കിൽ മുൻ സീറ്റിലാണെങ്കിലും പിൻ സീറ്റിലാണെങ്കിലും എണീറ്റ് നിൽക്കും. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛനാണ്, നല്ലൊരു മുഖ്യമന്ത്രിയാണ്, നല്ലൊരു കുടുംബനാഥനാണ്. എനിക്ക് എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹവുമായി സാമ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളിൽ തോന്നാറുണ്ട്. രാഷ്‌ട്രീയത്തിന്റെ പേരിലല്ല ഞാൻ എഴുന്നേറ്റ് നിൽക്കുന്നത്. ബഹുമാനം കൊണ്ട് മാത്രമാണ്. വ്യക്തിപരമായി തന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്‌’- ഭീമൻ രഘു പറഞ്ഞു.

Tags: Pinarayi Vijayanstate film awardsbheeman raghu
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies