13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ: സംഭവം മൂവാറ്റുപുഴയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ എല്ലാവര്ക്കും ആദ്യ ഡോസ് പേ ...
കൊച്ചി: മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ എല്ലാവര്ക്കും ആദ്യ ഡോസ് പേ ...
കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. പേരാമ്പ്ര ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
കോഴിക്കോട്: ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഉസ്നക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തെരുവുനായ പിന്നാലെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ...
തിരുവനന്തപുരം: ശ്രീകാര്യം മടവൂർ പാറയ്ക്ക് സമീപത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അനധികൃതമായി പാർപ്പിച്ച തെരുവുനായകളെ മേയർ അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റി തുടങ്ങിയതായി മേയർ അഡ്വ. വി. വി രാജേഷ് അറിയിച്ചു. ...
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ നായ വളർത്തൽ മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ...
അഹമ്മദാബാദ്: തെരുവുനായ്ക്കൾ കാരണം വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തെരുവുനായ്ക്കളോട് ഭാര്യയ്ക്ക് അമിതമായ സ്നേഹമാണെന്നും സമൂഹം ഇതിന്റെ പേരിൽ ...
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് ...
പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു.ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. ഇവരെ പത്തനംതിട്ട ...
ന്യൂഡൽഹി: പൊതുസ്ഥലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീംകോടതി. തെരുവുനായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണമെന്നും നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം ...
കണ്ണൂർ: തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിർദേശത്തിന് എതിരായാണ് രാഹുൽഗാന്ധിയും ...
ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ...
തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി.അസുഖം ബാധിച്ചതോ , അസുഖം പടർത്താൻ സാധിക്കുന്നതോ ആയ നായകളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്. വെറ്ററിനറി സർജൻ്റെ നിർദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുക. കേന്ദ്ര ...
മലപ്പുറം: മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ...
ചെന്നൈ: നായയുടെ കടിയേറ്റ 24 കാരൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. എംബിഎ ബിരുദധാരിയായ എഡ്വിൻ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ്. ...
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തെരുവ് നായ കടിക്കുകയോ മാന്തുകയോ ...
കൊല്ലം: ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റതിന് പിന്നാലെ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. കുട്ടിയെ എസ്എടി ...
കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്ക്കേറ്റ ...
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്ക്കൾക്ക് നീലനിറം. പേവിഷ ബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ മുപ്പതോളം നായ്ക്കളുടെ ശരീരത്തിലാണ് നീലനിറമുള്ളത്. മരുന്ന് നൽകിയതിന് ശേഷം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ...
തൃശൂർ: പാഞ്ഞടുത്ത തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഫ്രണ്ട്സ് റോഡിന് സമീപത്ത് താമസിക്കുന്ന ...
കണ്ണൂർ: പത്തോളം പേരെ കടിച്ച നായ ചത്ത നിലയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിംഗ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിലാണ് നായ ആക്രമണം ...
തൃശൂർ: വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർത്ഥിക്ക് റോഡിൽ ...
കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്ക്കാണ് ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ ...
ബെംഗളൂരു: നായയയെ കല്ലെടുത്തെറിഞ്ഞതിന്റെ പേരിൽ മലയാളി യുവതിയെ നാട്ടുകാർ ആക്രമിച്ചതായി പരാതി. ബെംഗളൂരുവിലെ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ...