സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മലപ്പുറത്ത് വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു; ഭീതിയിൽ ജനങ്ങൾ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പിതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷിഫ്‌നക്കാണ് കടിയേറ്റത്. ...